Vadakkanthara Thiruvarakkal Temple |
മധുര നഗരം ചുട്ടെരിച്ച ശേഷം ഐതിഹാസിക കഥാപാത്രവും പതിവ്രതയും പ്രതികാരിയായ ഭാര്യയും ആയിരുന്ന കർണ്ണകി നേരെ എത്തി വിശ്രമിച്ച സ്ഥലം എന്ന ഐതിഹ്യത്തോട് കൂടി തമിഴ് ഇതിഹാസം സിലപ്പതികാരത്തിലെ കർണ്ണകി ക്കായി സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രമാണിത്.
|
കേരളത്തിലെ ഏക കർണ്ണകി ക്ഷേത്രമാണ് പാലക്കാട് വടക്കന്തറയിൽ സ്ഥിതിചെയ്തിരുന്ന തിരുപുരയ്‌ക്കൽ ക്ഷേത്രം.
ടിപ്പു സുൽത്താൻ പാലക്കാട് ഭരണകാലത്ത് ഈ ക്ഷേത്രം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തതായി ചരിത്രങ്ങൾ പറയുന്നു.
|
എന്നാൽ അതിനു ശേഷം വീണ്ടും പരമ്പരാഗതവും വാസ്തുവിദ്യക്ക് പേരുകേട്ട രീതിയിൽ പുനർനിമ്മിച്ചിരിക്കുന്നു.
മൂന്ന് വർഷത്തിലൊരിക്കൽ നടത്തുന്ന വേല വളരെ പ്രസിദ്ധമാണ്.
|
ജാതിമതഭേദമന്യേ വേലയിൽ എല്ലാവരും സസന്തോഷം പങ്കെടുക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...