കടമ്പ്രയാർ. എറണാകുളം Kadambrayar Eranakulam

കടമ്പ്രയാർ. എറണാകുളം Kadambrayar Eranakulam kadambrayar kadambrayar tourism kadambrayar eco tourismkadambrayar river kadambrayar eco tourism village

kadambrayar
 Kadambrayar

എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ ഒരു എക്കോ ടൂറിസം പദ്ധതിയാണ് കടമ്പ്രയാർ. കിഴക്കമ്പലം, എടത്തല പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പ്രധാന തോടുകൾ സംഗമിക്കുന്ന സ്ഥലമാണ് വിനോദകേന്ദ്രത്തിന്റെ മുഖ്യസ്ഥാനം. 
വിശാലമായ പുഴയോരം ചേർന്നുള്ള തെങ്ങും തോപ്പും പാടശേഖരങ്ങളുമാണ് ആകർഷണങ്ങൾ. 

kadambrayar
Kadambrayar

മെട്രോ നഗരമായ കൊച്ചിക്കു വളരെ അടുത്താണ് കടമ്പ്രയാർ. പ്രസിദ്ധമായ അമ്യൂസ്മെന്റ് പാർക്കായ വണ്ടർലാ (WONDERLA)കടമ്പ്രയാറിൽ നിന്നും വളരെയടുത്താണ്. ഇവിടെ നിന്നാൽ വണ്ടർലാ കാണാനാകും. 

kadambrayar
Kadambrayar

കാക്കനാട് നിന്ന് പള്ളിക്കര റൂട്ടിലൂടെയും ആലുവയിൽ നിന്ന് കിഴക്കമ്പലം റൂട്ടിലൂടെയും ഈ ടൂറിസം വില്ലേജിൽ എത്തിച്ചേരാം. 
ബോട്ടിംഗ് ക്ലബ്‌, തൂക്ക് പാലം, വിശാലമായ നടപ്പാത എന്നിവയാണ് ഇവിടുത്തെ മുഖ്യാകർഷണങ്ങൾ. 

kadambrayar
Kadambrayar

പ്രായഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഇടമാണിത്. രാവിലെയോ വൈകുന്നേരമോ സന്ദർശിക്കുകയാണ് നല്ലത്.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.