നെല്ലിയാമ്പതി പാലക്കാട്‌ യാത്ര NELLIYAMBATHY PALAKKAD

നെല്ലിയാമ്പതി പാലക്കാട്‌ യാത്ര NELLIYAMBATHY PALAKKAD nelliyampathy nelliyampathy hills nelliyampathy stay nelliyampathy climate nelliyampathy images

nelliyampathy
NELLIYAMBATHY 

    നെല്ലി ദേവതയുടെ ഊര് എന്ന അർത്ഥത്തോട്കൂടിയ നെല്ലിയാമ്പതി 'പാവങ്ങളുടെ ഊട്ടി ' എന്നറിയപ്പെടുന്നു. പാലക്കാട്‌ ടൗണിൽ നിന്നും കഷ്ടിച്ച് 60 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അതിപ്രസ്തവും മനോഹരവുമായ മലയും വിനോദസഞ്ചാര കേന്ദ്രവുമാണ് നെല്ലിയാമ്പതി. 

ഈ പ്രദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് സീതാർകുണ്ട്.രാമനും സീതയും ലക്ഷ്മണനും വനവാസക്കാലത്തു ഇവിടെ ജീവിച്ചിരുന്നു എന്ന്നാണ് വിശ്വസം.സീത ഇവിടുത്തെ അരുവികളിൽ നിന്നും പൂക്കൾ ശേഖരിച്ചു പൂജകൾ അർപ്പിച്ചു എന്നും തദ്ദേശീയർ വിശ്വസിക്കുന്നു.ചുള്ളാർ,മീങ്കര അണക്കെട്ടുകളും കൊല്ലങ്കോട് പട്ടണത്തിന്റെയും ദൂരെ കാഴ്ചകൾ ഈ സീതാർ കുണ്ടു പരിസരങ്ങളിൽ നിന്ന് കാണാൻ ആകും.

nelliyampathy
NELLIYAMBATHY 


നിത്യഹരിത വനമേഖലയായ നെല്ലിയാമ്പതിയുടെ വിസ്‌തൃതി 82 ചതുരശ്ര കിലോമീറ്റർ ആണ്. 
ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരി നദി എന്നിവയുടെ പ്രധാനപ്പെട്ട വൃഷ്ടിപ്രദേശമാണ് നെല്ലിയാമ്പതി.

nelliyampathy
NELLIYAMBATHY 

തേയില തോട്ടങ്ങൾ, കാപ്പി തോട്ടങ്ങൾ , തുടങ്ങയവ കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടിവിടെ. ധാരാളം ഓറഞ്ചുകളും ലഭ്യമാണ്. 
വായുവിൽ പൊങ്ങിക്കിടക്കുന്ന മൂടൽമഞ്ഞും, കാപ്പിയുടെ സുഗന്ധവും, മനോഹരമായ പർവ്വതനിരകളും, അഭുതകരമായ കാലാവസ്ഥയും സഞ്ചാരികൾക്ക് വിസ്മയലോകം തീർക്കും.


ധാരാളം ചോലക്കാടുകളും പുൽമേടുകളും നെല്ലിയാമ്പതിയിൽ നമുക്ക് കാണാൻ ആകും.ജനുവരി മുതൽ മെയ് മാസം വരെ പകൽ തണുപ്പ് കുറഞ്ഞ  അവസ്ഥയും ജൂൺ മുതൽ ജനുവരിയോടെ ആരംഭം വരെ തണുപ്പ് കൂടിയ അവസ്ഥയും ആണ്.ധാരാളം ഹൈപിന് വളവുകളുള്ള റോഡ് ആണ് നെല്ലിയാമ്പതിയിലേക്കുള്ളത്.അത് കൊണ്ടുതന്നെ യാത്രയും സഞ്ചാരികൾ ഇഷ്ടപ്പെടും എന്ന കാര്യം ഉറപ്പാണ്.

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.