. സിജു വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മേഘാലയ
. പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഏത് മലനിരകളിലാണ്
ബ്രഹ്മഗിരി മലനിര
. ഉമാനന്ദ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
ബ്രഹ്മപുത്ര
. ലൂണി നദി ഉത്ഭവിക്കുന്നത് ഏത് മലനിരകളിൽ നിന്നാണ്
ആരവല്ലി പർവതനിര
. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ്
ഭൂട്ടാൻ
. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം ഏതാണ്
ലക്ഷദ്വീപ്
. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്
കൊല്ലം
. മഞ്ഞ നദി എന്നറിയപ്പെടുന്ന കേരളത്തിലെ നദി ഏതാണ്
കുറ്റിയാടി നദി
. ഇന്ദ്രാവതി നദി ഏത് നദിയുടെ പോഷകനദിയാണ്
ഗോദാവരി നദി
. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് ഏതാണ്
വൈപ്പിൻ ദ്വീപ്
. കേരള ക്രിക്കറ്റ് രഞ്ജി ടീമിന്റെ പുതിയ പരിശീലകൻ ആര്
ടിനു യോഹന്നാൻ
. നിസർഗ്ഗ ചുഴലിക്കൊടുങ്കാറ്റിനു ആ പേര് നൽകിയ രാജ്യം ഏത്
ബംഗ്ലാദേശ്
. നാസ്‌കോമുമായി ചേർന്ന് കോവിദഃ 19 ഡാറ്റ ട്രാക്കിംഗ് സംവിധാനം ആരംഭിച്ച സംസ്ഥാനം ഏത്
കർണാടകം
. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ പുതിയ പ്രസിഡന്റായി ചുമതലയറ്റത് ആര്
ഉദയ് കോട്ടക്
5. 2020 മെയ് മാസത്തിൽ അമേരിക്കൻ പോലീസിന്റെ മർദ്ദനത്തിൽ മരിച്ച കറുത്ത വർഗക്കാരൻ ആര്
ജോർജ് ഫ്ലോയ്ഡ്
. 2020 ലോക പരിസ്ഥിതി ദിനാഘോഷ വേദിയാകുന്നത് ഏത് രാജ്യമാണ്
കൊളംബിയ
. സ്പോർട്സ് അനുബന്ധ ഉൽപ്പന്ന നിർമാണ കമ്പനിയായ അഡിഡാസിന്റെ പുതിയ ബ്രാൻഡ് അംബാസഡർ ആര്
മാനുഷി ചില്ലർ
. 2020 ലെ AFC ഏഷ്യൻ വിമൻസ് കപ്പ് വേദിയാകുന്ന രാജ്യം ഏത്
ഇന്ത്യ
. കേരള ഹൈക്കോടതിയുടെ ആദ്യ വനിതാ രജിസ്ട്രാർ ജനറൽ ആയത് ആര്
സോഫി തോമസ്
. ഇന്ത്യയിലാദ്യമായി സ്പോർട്സിനു വ്യവസായ പദവി നൽകിയ സംസ്ഥാനം ഏത്
മിസോറാം
. മോക്ഷ പ്രദീപ ഖണ്ഡനം എന്ന കൃതി എഴുതിയത് ആരാണ്
ചട്ടമ്പി സ്വാമികൾ
. കേരള ഗ്രന്ഥശാല സംഘത്തിന്റെ ഔദ്യഗിക പ്രസിദ്ധീകരണം ഏതാണ്
ഗ്രന്ഥാലോകം
. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആപ്ത വാക്യം എന്ത്
ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്
. പ്രാചീന കാലത്തു സ്യാനന്ദുരപുരം എന്നറിയപ്പെട്ടിരുന്ന ജില്ല ഏതാണ്
തിരുവനന്തപുരം
.സംഹിതകളെ നാലു വേദങ്ങളായി വിഭജിച്ചത് ആരായിരുന്നു
വേദവ്യാസൻ
. പ്ലാസി യുദ്ധം നടന്നത് ഏത് വർഷമായിരുന്നു
1757
. മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നത് ആരെ
മാസ്റ്റർ റാൽഫ് ഫിച്
. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമാവുമ്പോൾ ഇംഗ്ലണ്ടിലെ ഭരണാധികാരി ആരായിരുന്നു
എലിസബത്ത് 1
. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് ഏത് വർഷമായിരുന്നു
AD 1600
. ഗാന്ധി ആൻഡ് അനാർക്കി എന്ന പുസ്തകം രചിച്ചത് ആരായിരുന്നു
സി ശങ്കരൻ നായർ
. ഇന്ത്യയുടെ പിതാമഹൻ എന്ന് വിളിക്കപ്പെടുന്നത് ആരെയാണ്
സ്വാമി ദയാനന്ദ സരസ്വതി
. ഇൻക്വിലാബ് എന്ന വാക്ക് ഏത് ഭാഷയിലെ പദമാണ്
അറബിക്
. പത്രക്കടലാസിൽ ഭക്ഷണം പൊതിഞ്ഞാൽ അതിൽ കലരാൻ സാധ്യതയുള്ള ലോഹം ഏതാണ്
ലെഡ്
. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഏതാണ്
റഫ്‌ളീഷ്യ
. ഇന്ത്യയിൽ ആദ്യമായി വിജയകരമായ ഹൃദയകൈമാറ്റ ശസ്ത്രക്രിയ നടത്തിയത് ആരായിരുന്നു
ഡോ .വേണുഗോപാൽ
. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമഗ്രശിക്ഷ കേരള ആരംഭിക്കുന്ന പഠനപദ്ധതി ഏത്
വൈറ്റ് ബോർഡ്
. സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്
കർണാടകം
. 2020 ലെ ജി 7 സമ്മേളനത്തിന് വേദിയാവുന്ന രാജ്യം ഏത്
അമേരിക്ക
. 2020 ജൂണിൽ കോവിഡ് - 19 വിമുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത്
ന്യൂസീലാൻഡ്
. കേരളത്തിലെ സമ്പൂർണ പച്ചത്തുരുത്തു ജില്ലയാവുന്നത് ഏത്
തിരുവനന്തപുരം
. ഉത്തരാഖണ്ഡിലെ പുതിയ വേനൽ തലസ്ഥാനം ഏത്
GAIRSAIN
. കേരളത്തിലെ ആദ്യ സമ്പൂർണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് ഏത്
മാടപ്പള്ളി(കോട്ടയം)
. കേരള പോലീസിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കാനായി നിലവിൽ വന്ന മൊബൈൽ ആപ്പ്ളികേഷൻ ഏത്
POL - APP
. തമിഴ് നാട്ടിലെ കോയമ്പത്തൂരിന്റെ പുതിയ പേരെന്ത്
കോയംപുത്തൂർ
. ഇന്ത്യയിലാദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം ഏത്
ഒഡിഷ
. ബ്രിട്ടീഷ് ചരിത്രകാരന്മാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ചത് എന്തായിരുന്നു
ശിപായി ലഹള
. നെപ്പോളിയനുമായുള്ള യുദ്ധത്തിൽ ഇടതു കൈ നഷ്ടപ്പെട്ട ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു
ഹാർഡിഞ്ച് ഒന്നാമൻ
. ഒന്നാം ആംഗ്ലോ - ബർമീസ് യുദ്ധം നടന്നത് ഏത് കാലയളവിലായിരുന്നു
1824 - 26
. 1942 ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ സ്ഥാപിച്ചത് ആരായിരുന്നു
ബി ആർ അംബേദ്‌കർ
. ജയ് ജവാൻ ,ജയ് കിസാൻ ,ജയ് വിജ്ഞാൻ എന്ന മുദ്രാവാക്യം ഉയർത്തിയ പ്രധാനമന്ത്രി ആരായിരുന്നു
അടൽ ബിഹാരി വാജ്‌പേയ്
. ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരായിരുന്നു
ബെർണാഡ് ബറൂച്
. ' മനുഷ്യന് ചില മൗലിക അവകാശങ്ങൾ ഉണ്ട് .അത് ഹനിക്കാൻ ഒരു ഗവണ്മെന്റിനും അവകാശമില്ല ' ആരുടെ വാക്കുകളാണ്
ജോൺ ലോക്ക്
. ഇന്ത്യയുടെ പിതാമഹൻ എന്ന് വിളിക്കപ്പെടുന്നത് ആരെയാണ്
സ്വാമി ദയാനന്ദ സരസ്വതി
. ഇൻക്വിലാബ് എന്ന വാക്ക് ഏത് ഭാഷയിലെ പദമാണ്
അറബിക്
. പത്രക്കടലാസിൽ ഭക്ഷണം പൊതിഞ്ഞാൽ അതിൽ കലരാൻ സാധ്യതയുള്ള ലോഹം ഏതാണ്
ലെഡ്
. സമ്പൂർണ ഡിജിറ്റലാക്കിയ ഇന്ത്യയിലെ ആദ്യ നിർമ്മാണമേഖല സ്ഥാപനം ഏത്
നേഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ
. ഗ്രാമീണ വീടുകളിൽ കുടിവെള്ളം എത്തിക്കാൻ കേരളത്തിൽ നടപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ഏത്
ജൽ ജീവൻ മിഷൻ
. 2021 ഏഷ്യൻ യൂത്ത് പാരാ ഗെയിംസ് വേദിയാകുന്നത് ഏത് രാജ്യമാണ്
ബഹറിൻ
. കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം നിലവിൽ വന്നത് എവിടെ
മാരാരിക്കുളം
. യുണിസെഫ് പങ്കാളിത്തത്തോടെ വരുമാനം കുറഞ്ഞ രാജ്യങ്ങൾക്ക് ന്യുമോണിയ വാക്സിൻ വിതരണം ചെയ്യുന്ന സ്ഥാപനമേത്
സീറം ഇൻസ്റിറ്റ്യൂട് ഓഫ് ഇന്ത്യ(പൂനെ)
. 2020 ലെ ഇറ്റാലിയൻ കപ്പ് ജേതാക്കളായത് ഏത് ക്ലബ്
നാപ്പോളി
. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമഗ്രശിക്ഷ കേരള ആരംഭിക്കുന്ന പഠനപദ്ധതി ഏത്
വൈറ്റ് ബോർഡ്
. സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്
കർണാടകം
. 2020 ലെ ജി 7 സമ്മേളനത്തിന് വേദിയാവുന്ന രാജ്യം ഏത്
അമേരിക്ക
. 2020 ജൂണിൽ കോവിഡ് - 19 വിമുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത്
ന്യൂസീലാൻഡ്
. ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത് ആരായിരുന്നു
ജോനാഥൻ ഡങ്കൻ
. കൽക്കട്ട മദ്രസ സ്ഥാപിച്ചത് ആരായിരുന്നു
വാറൻ ഹേസ്റ്റിങ്സ്
. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ബംഗാൾ
. സാന്താൾ കലാപം നടന്നത് ഏത് വർഷമായിരുന്നു
1855
. പുരുഷന് യുദ്ധം എന്നത് സ്ത്രീക്ക് മാതൃത്വം പോലെയാണ് എന്ന് പറഞ്ഞതാരാണ്
മുസോളിനി
. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരെ
തുഷാർ കാന്തിഘോഷ്
. ലോക പത്രസ്വാതന്ത്ര്യദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
മെയ് 3
. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം ഏത്
ടൈംസ് ഓഫ് ഇന്ത്യ
. ഇന്ത്യയിൽ ടെലഗ്രാഫ് ഡിപ്പാർട്ടമെന്റ് നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1854
. ദേശീയ പത്രദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ജനുവരി 29
. ' എന്നിലൂടെ ' എന്ന ആത്മകഥ ആരുടേതാണ്
കുഞ്ഞുണ്ണി മാഷ്
. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്
സാഹിത്യലോകം
. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്
പി എൻ പണിക്കർ
. മലയാള അച്ചടിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
ഹെർമൻ ഗുണ്ടർട്ട്
. യോഗ ദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്
പതഞ്‌ജലി മഹർഷി
. തമിഴ് നാട്ടിലെ ദിണ്ടിഗൽ നഗരത്തിന്റെ പുതിയ പേരെന്താണ്
തിണ്ടുകൽ
. 150 ബില്യൺ മാർക്കറ്റ് മൂല്യം കൈവരിച്ച ആദ്യ ഇന്ത്യൻ കമ്പനി ഏത്
റിലയൻസ് ഇൻഡസ്ട്രീസ്
കോവിഡ് വ്യാപനം ഉണ്ടായതിനു ശേഷം ആദ്യ തിരഞ്ഞെടുപ്പ് നടന്ന യൂറോപ്യൻ രാജ്യം ഏതാണ്
സെർബിയ
ഇന്ത്യക്കു പുറത്തു ആദ്യത്തെ യോഗ യൂണിവേഴ്സിറ്റി നിലവിൽ വന്നത് എവിടെ
വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി(ലോസ് ആഞ്ചലസ്)
. ലോകത്തിലാദ്യമായി വെട്ടുക്കിളിയെ നേരിടാൻ ഡ്രോൺ ഉപയോഗിച്ച രാജ്യം ഏതാണ്
ഇന്ത്യ
. 2020 ജൂൺ മാസത്തിൽ അന്താരാഷ്ട്ര പദവി ലഭിച്ച ഇന്ത്യയിലെ വിമാനത്താവളം ഏത്
കുശിനഗർ വിമാനത്താവളം(ഉത്തർപ്രദേശ്)
. 2023 ഫിഫ വനിതാ ഫുട്‍ബോൾ ലോകകപ്പ് വേദിയാകുന്നത് എവിടെ
ന്യൂസിലാൻഡ്,ആസ്ട്രേലിയ
. 2019 -20 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‍ബോൾ ജേതാക്കളായത് ഏത് ക്ലബ്
ലിവർപൂൾ
. വാഷിംഗ്ടൺ ഡി സി യിലെ നാസയുടെ ആസ്ഥാന മന്ദിരം ആരുടെ പേരിലാണ് നാമകരണം ചെയ്തത്
MARY .W .JACKSON
. പഞ്ചാബിന്റെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി നിയമിതയായത് ആര്
വിനി മഹാജൻ
. കമ്പോള പരിഷ്കരണം നടത്തിയ ഡൽഹി സുൽത്താൻ ആരായിരുന്നു
അലാവുദീൻ ഖിൽജി
. ഇന്ദിരാ ആവാസ് യോജനക്കു തുടക്കം കുറിച്ചത് ഏത് വർഷമായിരുന്നു
1985
. ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചത് ആരായിരുന്നു
നെപ്പോളിയൻ
. രണ്ടാം ഘട്ട ബേങ്ക് ദേശസാൽക്കരണസമയത്തു കേന്ദ്ര ധനകാര്യമന്ത്രി ആരായിരുന്നു
ആർ വെങ്കട്ടരാമൻ
. ഔദ്യോഗികമായി ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കാൻ ശ്രമിച്ച വ്യക്തി ആരായിരുന്നു
പി സി മഹലനോബിസ്
. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകൾ ഉണ്ട്
27
. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തടാകം ഏതാണ്
വിക്ടോറിയ തടാകം
. ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ ദ്വീപ് ഏതാണ്
ബോർണിയോ
4. വലിയ വൃത്തം എന്നറിയപ്പെടുന്ന സാങ്കൽപ്പിക രേഖ ഏതാണ്
ഭൂമധ്യരേഖ
. അടുത്തടുത്ത രണ്ടു രേഖാംശ രേഖകൾ തമ്മിലുള്ള സമയ വ്യത്യാസം എത്രയാണ്
4 മിനുട്ട്
. 2019 ലെ സ്വിസ് ബാങ്ക് നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
77
. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡിലേക് നിയമിതനായ മലയാളി ആര്
എം വി ശ്രേയംസ്കുമാർ
. അയർലണ്ടിന്റെ പുതിയ പ്രധാനമന്ത്രി ആര്
മൈക്കൽ മാർട്ടിൻ
. 3 - 6 വയസ് വരെയുള്ള കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന പരിപാടി ഏത്
കിളികൊഞ്ചൽ
. ഇന്ത്യയിൽ ആദ്യമായി കോവിഡ് പ്രതിരോധത്തിനായി പ്ലാസ്മ ബാങ്ക് ആരംഭിക്കുന്നത് എവിടെ
ന്യൂഡൽഹി
. 2020 ജൂലൈ മുതൽ ആദർശ് പോലീസ് സ്റ്റേഷൻ ആരംഭിക്കുന്ന സംസ്ഥാനം ഏത്
ഛത്തിസ്ഗഢ്
. കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷൻ ആര്
കെ വി മനോജ്‌കുമാർ
. ഓൺലൈൻ പ്ലാറ്റഫോമിൽ റിലീസ് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ ഏതാണ്
സൂഫിയും സുജാതയും
. പ്രഥമ പി സി മഹലനോബിസ് പുരസ്‌കാരത്തിന് അർഹനായത് ആര്
സി രംഗരാജൻ
. തമിഴ് നാട്ടിലെ ദിണ്ടിഗൽ നഗരത്തിന്റെ പുതിയ പേരെന്താണ്
തിണ്ടുകൽ
. മഴത്തുള്ളികൾ ഗോളാകൃതിയാവാൻ കാരണം ഏത് ബലമാണ്
പ്രതലബലം
. പ്രകാശത്തിനു സാന്ദ്രത ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഏതിലാണ്
വജ്രം
. ശബ്ദത്തെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
അക്കോസ്റ്റിക്സ്
. സൂപ്പർ സോണിക് വിമാനങ്ങളുടെ വേഗത രേഖപ്പെടുത്തുന്ന യൂണിറ്റ് ഏത്
മാക് നമ്പർ
. ഇൻഫ്രാറെഡ് റേഡിയേഷൻ കണ്ടുപിടിച്ചത് ആരായിരുന്നു
വില്യം ഹെർഷൽ
. വില്ലുവണ്ടി സമരം നടന്നത് ഏത് വർഷമായിരുന്നു
1893
. ഘാന സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവ് ആരായിരുന്നു
ക്വമി എൻക്രൂമ
. ആരുടെ സ്വാധീനത്താലാണ് ഗാന്ധിജി നിസ്സഹരണ പ്രസ്ഥാനം ആരംഭിച്ചത്
ഡേവിഡ് ഹെൻറി തോറോ
. ഏത് സമ്മേളന തീരുമാനമനുസരിച്ചാണ് ജർമനി വിഭജിക്കപ്പെട്ടത്
യാട്ട സമ്മേളനം
. ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി ആരായിരുന്നു
സി എച് മുഹമ്മദ്‌കോയ
. കേരളത്തിൽ നിന്ന് രാജ്യസഭ അംഗമായ ആദ്യ വനിത ആരായിരുന്നു
ഭാരതി ഉദയഭാനു
. കേരളത്തിൽ നിന്ന് പാർലമെന്റ് അംഗമായ ആദ്യ വനിത ആരായിരുന്നു
ആനി മസ്ക്രീൻ
. ഏറ്റവും വടക്കേയറ്റത്തെ ലാറ്റിൻ അമേരിക്കൻ രാജ്യം ഏതാണ്
മെക്സിക്കോ
. ഏറ്റവും വടക്കേയറ്റത്തെ തെക്കേ അമേരിക്കൻ രാജ്യം ഏതാണ്
കൊളംബിയ
. 2020 കോമൺ വെൽത് ചെറുകഥാ പുരസ്‌കാരം നേടിയ ഇന്ത്യക്കാരി ആരാണ്
കൃതിക പാണ്ഡെ
. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി ആരാണ്
ജീൻ കസ്റ്റക്സ്
. തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയും തങ്ങളുടെ ചിത്രം വെച്ച് പ്രചാരണം നടത്തരുത് എന്ന് പ്രഖ്യാപിച്ച രാജ്യ
ശ്രീലങ്ക
. സ്വകാര്യ മേഖലയിലെ തൊഴിലുകൾക്ക് തദ്ദേശീയർക്ക് 75 % സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ഏതാണ്
ഹരിയാന
. യു കെ - ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ആദ്യ ഇന്ത്യക്കാരനായ സിഇഒ ആരാണ്
ജയന്ത് കൃഷ്ണ
. കൽക്കരി ,ആണവ ഇന്ധനം എന്നിവ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ തീരുമാനിച്ച യൂറോപ്യൻ രാജ്യം ഏതാണ്
ജർമനി
. 2020 ലെ ഫോർമുല വൺ ആസ്ട്രേലിയൻ ഗ്രാൻഡ് പ്രി ജേതാവ് ആരാണ്
വാൾട്ടേരി ബോട്ടസ്
. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെയാണ്
രാജസ്ഥാൻ
. 2020 ലെ ഇന്ത്യ ഗ്ലോബൽ വീക്ക് സമ്മിറ്റ് വേദി എവിടെയാണ്
ഇംഗ്ലണ്ട്
. ബ്രസീൽ 2020 ആഗസ്തിൽ വിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ഭൗമ ഉപഗ്രഹത്തിന്റെ പേരെന്ത്
ആമസോണിയ 1
. ദേവഗീത എന്ന കൃതി രചിച്ചത് ആരായിരുന്നു
ചങ്ങമ്പുഴ
. മലയാളത്തിലെ ആദ്യ ചെറുകഥ ഏതാണ്
വാസനവികൃതി
. സരസകവി എന്നറിയപ്പെടുന്നത് ആരാണ്
മൂലൂർ പദ്മനാഭപ്പണിക്കർ
. ' വയലാർ ഗർജ്ജിക്കുന്നു ' എന്ന കവിത എഴുതിയത് ആരാണ്
പി ഭാസ്കരൻ
. ആട്ടക്കഥയിലെ അത്ഭുതപ്രഭാവൻ എന്നറിയപ്പെടുന്നത് ആരെയാണ്
ഉണ്ണായിവാര്യർ
. ബംഗദത്ത എന്ന പത്രം സ്ഥാപിച്ചത് ആരൊക്കെയായിരുന്നു
- രാജാറാം മോഹൻ റോയ് ,ദ്വാരകനാഥ് ടാഗോർ
. സ്വാതന്ത്ര്യത്തിനു മുൻപ് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റ് ആയിരുന്നത് ആരായിരുന്നു
- മൗലാനാ അബുൾ കലാം ആസാദ്
. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഹിന്ദു സമുദായത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തത് ആരായിരുന്നു
- മദൻ മോഹൻ മാളവ്യ
. 1927 ൽ സമത സൈനിക് ദൾ സ്ഥാപിച്ചത് ആരായിരുന്നു
- ബി ആർ അംബേദ്‌കർ
. മിത്ര മേള സ്ഥാപകർ ആരായിരുന്നു
- സവർക്കർ സഹോദരന്മാർ
. ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി മുന്നോട്ട് വെച്ചത് ആരായിരുന്നു
വില്യം ഗിൽബർട്ട്
. മെർക്കുറി വേപ്പർ ലാമ്പ് പുറപ്പെടുവിക്കുന്ന പ്രകാശത്തിന്റെ നിറം എന്താണ്
വെളുത്ത നിറം
. ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെട്ടത് ഏത് ഉപകാരണമായിരുന്നു
ട്രാൻസിസ്റ്റർ
. താഴ്ന്ന താപനിലയെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
ക്രയോജെനിക്സ്
. ഗുരുത്വകർഷണത്തിനു എതിരായി ഉയരാനുള്ള ദ്രാവകങ്ങളുടെ കഴിവിനെ എന്ത് പറയുന്നു
കേശികത്വം
. യു എ ഇ യുടെ പ്രഥമ ചൊവ്വ ദൗത്യത്തിന്റെ പേരെന്ത്
- HOPE
. ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല ഇ - ലോക് അദാലത് നടത്തിയ ഹൈക്കോടതി ഏത്
- ഛത്തീസ്ഗഢ് ഹൈക്കോടതി
. കോവിഡ് കാലത്തു കർശന നിയന്ത്രണങ്ങളോടെ പൊതുതിരഞ്ഞെടുപ്പ് നടത്തിയ ഏഷ്യൻ രാജ്യം ഏത്
- ദക്ഷിണകൊറിയ
. 2020 ജൂലൈയിൽ ദൂരദർശൻ ഒഴികെയുള്ള ഇന്ത്യൻ ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ രാജ്യം ഏത്
- നേപ്പാൾ
. തരിശ് ഭൂമി കൃഷി ചെയ്യാൻ ഹരിത കേരള മിഷൻ തിരുവിതാംകൂർ ദേവസ്വവുമായി ചേർന്ന് ആരംഭിച്ച പദ്ധതി ഏത്
- ദേവഹരിതം
. കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ പച്ചത്തുരുത്തു ജില്ല ഏത്
- വയനാട്
. മാസ്‌ക് ധരിക്കാത്തവരെ ബോധവൽക്കരിക്കുന്നതിനായി റോക്കോ - ടോക്കോ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം ഏത്
- മധ്യപ്രദേശ്
. കോഴിക്കോട് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആര്
- ഡോ .എം കെ ജയരാജ്
. 2020 ൽ സാഹിതി ഏർപ്പെടുത്തിയ ഗബ്രിയേൽ മാർക്കേസ് പുരസ്‌കാരത്തിന് അർഹനായത് ആര്
- പെരുമ്പടവം ശ്രീധരൻ
. ഇന്ത്യയിലെ സമ്പൂർണ contactless കാർ പാർക്കിങ് നിലവിൽ വന്ന വിമാനത്താവളം ഏത്
- ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം
. ദർപ്പണ അക്കാദമി എന്ന നൃത്തവിദ്യാലയം സ്ഥാപിച്ചത് ആരാണ്
മൃണാളിനി സാരാഭായ്
. ' മുത്തശ്ശി ' എന്ന കൃതി എഴുതിയത് ആരാണ്
ബാലാമണിയമ്മ
. ഉസ്താദ് ബിസ്മില്ലാഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഷെഹനായി
. ഇലാഹി കലണ്ടർ ആരംഭിച്ച മുഗൾ ഭരണാധികാരി ആരായിരുന്നു
അക്ബർ
. കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ആദിത്യപുരം
. ലോക്സഭയിൽ ഇ൦പീച്ച്മെന്റിനു വിധേയനായ ആദ്യ സുപ്രീം കോടതി ജഡ്ജി ആരായിരുന്നു
ജസ്റ്റിസ് രാമസ്വാമി
. അന്തർദേശീയ നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ കാലാവധി എത്ര വർഷമാണ്
9 വർഷം
. കേരളത്തിൽ നിന്ന് രാജ്യസഭ അംഗമായ ആദ്യ വനിത ആരായിരുന്നു
ഭാരതി ഉദയഭാനു
. കേരളത്തിൽ നിന്ന് പാർലമെന്റ് അംഗമായ ആദ്യ വനിത ആരായിരുന്നു
ആനി മസ്ക്രീൻ
. ഏറ്റവും വടക്കേയറ്റത്തെ ലാറ്റിൻ അമേരിക്കൻ രാജ്യം ഏതാണ്
മെക്സിക്കോ
. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം എത്ര
1.3 സെക്കൻഡ്
. കറുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം ഏതാണ്
വ്യാഴം
. വെളുത്ത പൊട്ട് കാണപ്പെടുന്ന ഗ്രഹം ഏതാണ്
ശനി
. വൈദ്യുത ചാർജിന്റെ സാനിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്
ഇലക്ട്രോസ്കോപ്
. യെല്ലോ കേക്ക് എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
യുറേനിയം ഓക്സൈഡ്
. ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ഏത് ദിവസമാണ്
2020 ജൂലൈ 20
. 2020 ലെ ഹങ്കേറിയൻ ഗ്രാൻഡ്പ്രീ ജേതാവ് ആര്
ലൂയിസ് ഹാമിൽട്ടൺ
. ഇന്ത്യയിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റ് 2019 നിലവിൽ വന്നത് എപ്പോൾ
2020 ജൂലൈ 20
. 2020 ജൂലൈയിൽ ആൻഡ്രോയിഡ് ആപ്ലികേഷനുകളെ ബാധിച്ച മാൽവെയറിന്റെ പേരെന്ത്
ബ്ലാക്ക് റോക്ക്
. 2020 ജൂലൈയിൽ ചൈന വിക്ഷേപിച്ച ആദ്യ ചൊവ്വ പര്യവേഷണ ദൗത്യത്തിന്റെ പേരെന്ത്
Tianwen 1
. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് നിലവിൽ വന്നത് എവിടെ
ഏഴിമല നാവിക അക്കാദമി
. ഇന്ത്യയിലാദ്യമായി സബ് ഇൻസ്പെക്റ്റർമാരുടെ പാസിങ് ഔട്ട് പരേഡ് ഓൺലൈനായി നടത്തിയ സംസ്ഥാനം ഏത്
കേരളം
. യു എ ഇ യുടെ പ്രഥമ ചൊവ്വ ദൗത്യത്തിന്റെ പേരെന്ത്
HOPE
. ഇന്ത്യയിൽ ആദ്യമായി സംസ്ഥാനതല ഇ - ലോക് അദാലത് നടത്തിയ ഹൈക്കോടതി ഏത്
ഛത്തീസ്ഗഢ് ഹൈക്കോടതി
. കോവിഡ് കാലത്തു കർശന നിയന്ത്രണങ്ങളോടെ പൊതുതിരഞ്ഞെടുപ്പ് നടത്തിയ ഏഷ്യൻ രാജ്യം ഏത്
ദക്ഷിണകൊറിയ
. ചന്ദ്രഗുപ്ത മൗര്യന്റെ കാലത്തു ഇന്ത്യ സന്ദർശിച്ച ഗ്രീക്ക് അംബാസഡർ ആരായിരുന്നു
മെഗസ്തനീസ്
. ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാർക്ക് ലഭിച്ച പ്രദേശം ഏതാണ്
മലബാർ
. വാഗൺ ട്രാജഡിയെക്കുറിച്ചു അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ ഏതായിരുന്നു
എ ആർ നേപ്പ് കമ്മീഷൻ
. തിമൂർ ഇന്ത്യയെ ആക്രമിച്ചത് ഏത് വർഷമായിരുന്നു
1398
. സിക്കിം ഇന്ത്യൻ യുണിയനോട് കൂട്ടിച്ചേർക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1975
. രണ്ടാം ഘട്ട ബേങ്ക് ദേശസാൽക്കരണസമയത്തു കേന്ദ്ര ധനകാര്യമന്ത്രി ആരായിരുന്നു
ആർ വെങ്കട്ടരാമൻ
. ഔദ്യോഗികമായി ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കാൻ ശ്രമിച്ച വ്യക്തി ആരായിരുന്നു
പി സി മഹലനോബിസ്
. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കാൻ ശ്രമിച്ച വ്യക്തി ആരായിരുന്നു
ദാദാഭായ് നവറോജി
. കേരള സംസ്ഥാന പ്ലാനിങ് കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1967
. കാർബൺ നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം ഏതാണ്
ന്യൂസിലാൻഡ്
. ആരുടെ ചരമദിനമാണ് ദേശീയ പുനരർപ്പണ ദിനമായി ആചരിക്കുന്നത്
ഇന്ദിരാ ഗാന്ധി
. 1986 ൽ ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകിയ പ്രധാനമന്ത്രി ആരായിരുന്നു
രാജീവ് ഗാന്ധി
. കൂറുമാറ്റ നിരോധനനിയമം നിലവിൽ വന്നത് ആരുടെ ഭരണകാലത്തായിരുന്നു
രാജീവ് ഗാന്ധി
. ഇന്ത്യയിൽ രണ്ടു തവണ ആക്ടിങ് പ്രധാനമന്ത്രിയായ വ്യക്തി ആരായിരുന്നു
ഗുൽസാരിലാൽ നന്ദ
. ഭഗത് സിംഗിന്റെ മൃതദേഹം ഇന്ത്യക്കും ബ്രിട്ടനും ഇടയിൽ എക്കാലവും തൂങ്ങി നിൽക്കുമെന്ന് പറഞ്ഞത് ആരായിരുന്
ജവഹർലാൽ നെഹ്‌റു
. 2021 ൽ നാലാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദിയാവുന്നത് എവിടെ
ഹരിയാന
. 2020 ജൂലൈ മാസം നടന്ന ഇംഗ്ലണ്ട് - വെസ്റ്റിൻഡീസ് ക്രിക്കറ്റ് പരമ്പര വിജയിയായത് ആര്
ഇംഗ്ലണ്ട്
. 2020 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് വേദിയാവുന്നത് എവിടെ
യു എ ഇ
. 2020 ജൂലായിൽ ഇന്ത്യ - ഇൻഡോനേഷ്യ പ്രതിരോധ മന്ത്രിതല ചർച്ചക്ക് വേദിയായത് എവിടെ
ന്യൂഡൽഹി
. 2020 ജൂലായിൽ കുരുമല ടൂറിസം പദ്ധതി നിലവിൽ വന്നത് ഏത് ജില്ലയിലാണ്
എറണാകുളം
. പുതിയ വിദ്യാഭ്യാസ നയം സമർപ്പിച്ച കമ്മീഷൻ തലവൻ ആരായിരുന്നു
ഡോ .കെ കസ്‌തൂരിരംഗൻ
. പുതിയ വിദ്യാഭ്യാസ നയം 2020 നിലവിൽ വന്നത് എപ്പോൾ
2020 ജൂലൈ 29
. സിംഗപ്പൂർ പാർലമെന്റിൽ ആദ്യ പ്രതിപക്ഷ നേതാവായി നിയമിതനായ ഇന്ത്യൻ വംശജൻ ആര്
പ്രീതം സിംഗ്
. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യക്കു 3 മില്യൺ ഡോളർ ധനസഹായം നൽകിയ സ്ഥാപനം ഏത്
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (ADB)
. ഇന്ത്യൻ സഹകരണത്തോടെ പുതിയ സുപ്രീം കോടതി കെട്ടിടം നിലവിൽ വന്നത് ഏത് രാജ്യത്താണ്
മൗറീഷ്യസ്
. ഭരണഘടനയിൽ നിർദേശക തത്വങ്ങൾ നിലവിൽ വരാൻ കാരണമായ കമ്മീഷൻ ഏത്
സപ്രു കമ്മീഷൻ
. ഗവർണർ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഏത് ഭരണഘടനാ ആർട്ടിക്കിൾ ഏത്
ആർട്ടിക്കിൾ 213
. നിഷേധ വോട്ട് നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം ഏത്
ബംഗ്ലാദേശ്
. ഇന്ത്യയിൽ വിവരാകാശ കമ്മീഷണർ ആയ ആദ്യ വനിത ആരായിരുന്നു
ദീപക് സന്ധു
. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആർട്ടിക്കിൾ ഏത്
ആർട്ടിക്കിൾ 21
. ' ജനങ്ങളാണ് പരമാധികാരികൾ ' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചിന്തകനാര്
റൂസോ
. ഒന്നാം കേന്ദ്ര മന്ത്രി സഭയിലെ വകുപ്പില്ല മന്ത്രി ആരായിരുന്നു
നരസിംഹ ഗോപാലസ്വാമി
. ' വെല്ലിങ്‌ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ ' എന്നറിയപ്പെടുന്നത് ആരെയാണ്
റോബർട്ട് ബ്രിസ്റ്റോ
. ' തെക്കേ അമേരിക്കയിലെ ജോർജ് വാഷിങ്‌ടൺ ' എന്നറിയപ്പെടുന്നത് ആരെയാണ്
സൈമൺ ബൊളിവർ
. ' നാളെയുടെ നാട് ' എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ബ്രസീൽ
. എൽനിനോ പ്രതിഭാസം ഉണ്ടാകുന്ന സമുദ്രം ഏതാണ്
പസഫിക് സമുദ്രം
. സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
ഡെറാഡൂൺ
. തേക്കടി വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ഏത്
പെരിയാർ
. കബനി നദി ഏത് നദിയുടെ പോഷകനദിയാണ്
കാവേരി നദി
. ഒന്നാം ഭൗമ ഉച്ചകോടി നടന്നത് എവിടെയായിരുന്നു
റിയോ ഡി ജനീറോ
. തിരുകൊച്ചിയിലെ അവസാന മുഖ്യമന്ത്രി ആരായിരുന്നു
പനമ്പിള്ളി ഗോവിന്ദമേനോൻ
. തിരുകൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു
പറവൂർ ടി കെ നാരായണ പിള്ള
. കൊച്ചിയിലെ അവസാന പ്രധാനമന്ത്രി ആരായിരുന്നു
ഇക്കണ്ട വാര്യർ
. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു
ഗോവിന്ദമേനോൻ
. തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രി ആരായിരുന്നു
പറവൂർ ടി കെ നാരായണ പിള്ള
. ക്രിപ്‌സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
ലിൻ ലിങ്തോ പ്രഭു
. കാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
വേവൽ പ്രഭു
. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആരായിരുന്നു
ഖുദിറാം ബോസ്
. ഝാൻസി റാണി വധിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1858
. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സൈനിക കലാപം ഏത്
വെല്ലൂർ കലാപം
.യു പി എസ് സി യുടെ പുതിയ ചെയർമാൻ ആരാണ്
- പ്രദീപ് കുമാർ ജോഷി
.ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആരാണ്
- ഗിരീഷ് ചന്ദ്ര മുർമു
.സെബിയുടെ പുതിയ ചെയർമാനായി നിയമിതനായത് ആര്
- അജയ് ത്യാഗി
2020 ലെ ലോക വനിതാ ടീം സ്ക്വാഷ് ചാംപ്യൻഷിപ് വേദി എവിടെ
- ക്വലാലംപൂർ
.കേന്ദ്രഭരണ പ്രദേശമായ ജമ്മു ആൻഡ് കശ്മീരിന്റെ പുതിയ ലെഫ്റ്റനന്റ് ഗവർണർ ആര്
- മനോജ് സിൻഹ
2020 ആഗസ്തിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ ദൂരദർശൻ ചാനൽ ഏത്
- ഡി ഡി ആസാം
കേരളത്തിലെ ആദ്യ ഗ്രീൻ ടെക്‌നോളജി സെന്റർ നിലവിൽ വരുന്നത് എവിടെ
- വടകര
ഗാന്ധിജിയോട് ഉള്ള ആദരസൂചകമായി 2020 ആഗസ്തിൽ നാണയം പുറത്തിറക്കുന്ന രാജ്യം ഏത്
- യു കെ
.2020 ലെ ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻഡ് പ്രി ജേതാവ് ആര്
- ലൂയിസ് ഹാമിൽട്ടൺ
.സമ്പൂർണ സാമൂഹ്യ സുരക്ഷാ പെൻഷൻ പദവി ലഭിച്ച കേരളത്തിലെ നഗരസഭ ഏത്
- നീലേശ്വരം
. കറുത്ത മഴ പെയ്യുന്ന ഗ്രഹം ഏതാണ്
ശനി
. സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ഏതാണ്
ശനി
. ധ്രുവ പ്രദേശങ്ങൾ സൂര്യന് അഭിമുഖമായി ഉള്ള ഗ്രഹം ഏതാണ്
യുറാനസ്
. കറുത്ത ചന്ദ്രൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്
ഫോബോസ് (ചൊവ്വ)
. ഭൂമിക്കു പുറമെ വ്യക്തമായ അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഗോളം ഏതാണ്
ടൈറ്റാൻ
. ഒന്നാം ജൈനമത സമ്മേളനം നടന്നത് എവിടെയായിരുന്നു
പാടലീപുത്രം
. ഝാൻസി റാണി കൊല്ലപ്പെട്ടത് എവിടെവെച്ചായിരുന്നു
ഗ്വാളിയോർ
. ജംഗിൾ ബുക്ക് എഴുതാൻ പ്രേരണയായ ഇന്ത്യയിലെ നേഷണൽ പാർക്ക് ഏത്
കൻഹ നേഷണൽ പാർക്ക്
. ഭരണഘടനയിൽ നിർദേശക തത്വങ്ങൾ നിലവിൽ വരാൻ കാരണമായ കമ്മീഷൻ ഏത്
സപ്രു കമ്മീഷൻ
. ഗവർണർ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത് ഏത് ഭരണഘടനാ ആർട്ടിക്കിൾ പ്രകാരമാണ്
ആർട്ടിക്കിൾ 213
. ഫാൽക്കൺ കാപിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്
നാഗാലാൻഡ്
. കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ
മട്ടാഞ്ചേരി
. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്
ടൈറ്റൻ
. ബീഹാർ സിംഹം എന്നറിയപ്പെടുന്നത് ആരെ
കൻവർ സിങ്
. കുടിവെള്ളത്തിനായി എടിഎം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത്
രാജസ്ഥാൻ
. ഗുവാഹത്തി നഗരം ഏത് നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്
ബ്രഹ്മപുത്ര
. ഇൻഡകി നേഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്
നാഗാലാൻഡ്
. ബ്ലൂ മൗണ്ടൻസ് നേഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്
മിസോറാം
. ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്
ശിവസമുദ്രം പദ്ധതി
. ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്നത് എവിടെ
ജാർഖണ്ഡ്
. ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്
വാഗമൺ
. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്
ഷില്ലോങ്
. തെക്കേ ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സ്ഥലം ഏത്
തഞ്ചാവൂർ
. ഫാൽക്കൺ കാപിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്
നാഗാലാൻഡ്
. കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ
മട്ടാഞ്ചേരി
. ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആര്
- മഹീന്ദ രജപക്സെ
. ഐ സി സി യുടെ അന്താരാഷ്ട്ര അമ്പയർ പാലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ആര്
- കെ എൻ അനന്തപദ്മനാഭൻ
. ലോകത്തിലാദ്യമായി കോവിഡ് 19 വികസിപ്പിച്ച രാജ്യം ഏത്
- റഷ്യ
. കർഷകർക്കായി മുഖ്യമന്ത്രി കിസാൻ സഹായ യോജന ആരംഭിച്ച സംസ്ഥാനം ഏത്
- ഗുജറാത്ത്
. 2020 ആഗസ്തിൽ ഉണ്ടായ പ്രളയത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട ഇടുക്കിയിലെ സ്ഥലം ഏത്
- പെട്ടിമുടി
. 2020 ആഗസ്തിൽ സ്ഫോടനം നടന്ന ഇൻഡോനേഷ്യയിലെ അഗ്നിപർവതം ഏത്
- Mount Sinabung
. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്ന സംസ്ഥാനം ഏത്
- കേരളം
. 2020 ആഗസ്തിൽ ഇസ്രായേൽ പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്റ്റർ ഏത്
- ആരോ 2
. ഇന്ത്യൻ നേവിയുടെ ഡയറക്റ്റർ ജനറൽ ഓഫ് ഓപ്പറേഷൻസ് ആയി നിയമിതനായത് ആര്
- വൈസ് അഡ്മിറൽ ദിനേശ് കെ ത്രിപാഠി
. 2020 ആഗസ്തിൽ പുതിയ സ്റ്റേറ്റ് ലോഗോ പുറത്തിറക്കിയ സംസ്ഥാനം ഏത്
- ജാർഖണ്ഡ്
. കൃത്രിമ ഹൃദയവാൽവ് നിർമിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏതാണ്
ടെഫ്‌ലോൺ
. പോസിട്രോൺ കണ്ടുപിടിച്ചത് ആരായിരുന്നു
കാൾ ആൻഡേഴ്‌സൺ
. സൾഫ്യുറിക് ആസിഡ് അടങ്ങിയ മേഘപടലം ഉള്ള ഗ്രഹം ഏതാണ്
ശുക്രൻ
. കറുത്ത മഴ പെയ്യുന്ന ഗ്രഹം ഏതാണ്
ശനി
. സൂപ്പർ വിൻഡ് എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം ഏതാണ്
ശനി
. മിനി താജ്‌മഹൽ എന്നറിയപ്പെടുന്ന ശവകുടീരം ആരുടേതാണ്
ജഹാൻഗീർ
. സംഘ സാഹിത്യം എഴുതാൻ ഉപയോഗിച്ചിരുന്ന ഭാഷ ഏത്
തമിഴ്
. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ
കന്യാകുമാരി
. ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്നത് ആരെ
ഭുപൻ ഹസാരിക
. റോമൻ ലിപി ഉപയോഗിക്കുന്ന ഇന്ത്യൻ ഭാഷ ഏതാണ്
മീസോ ഭാഷ
. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മുഗൾ ചക്രവർത്തി ആരായിരുന്നു
ഔരംഗസേബ്
. മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത് ആരായിരുന്നു
സഹോദരൻ അയ്യപ്പൻ
. ചിറ്റഗോങ്ങ് കലാപത്തിന്റെ നേതാവ് ആരായിരുന്നു
സൂര്യസെൻ
. ക്രിപ്‌സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
ലിൻ ലിങ്തോ പ്രഭു
. കാബിനറ്റ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
വേവൽ പ്രഭു
.ഇന്ത്യയിൽ രണ്ടു തവണ ആക്ടിങ് പ്രധാനമന്ത്രിയായ വ്യക്തി ആരായിരുന്നു
ഗുൽസാരിലാൽ നന്ദ
. ഭഗത് സിംഗിന്റെ മൃതദേഹം ഇന്ത്യക്കും ബ്രിട്ടനും ഇടയിൽ എക്കാലവും തൂങ്ങി നിൽക്കുമെന്ന് പറഞ്ഞത് ആരായിരുന്
ജവഹർലാൽ നെഹ്‌റു
. ഇന്ത്യൻ ഫിലോസഫി എന്ന പുസ്തകം എഴുതിയത് ആരായിരുന്നു
ഡോ .എസ് രാധാകൃഷ്ണൻ
. ഇന്ത്യയിലെ ആദ്യ വനിതാ അംബാസഡർ ആരായിരുന്നു
വിജയലക്ഷ്മി പണ്ഡിറ്റ്
. നെഹ്‌റു മന്ത്രി സഭയെ നിയമിച്ച ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു
മൌണ്ട് ബാറ്റൺ പ്രഭു
. ഒഡിഷ സംസ്ഥാനത്തിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ്
മഹാനദി
. പുരാണങ്ങളിൽ തമസ എന്നറിയപ്പെടുന്ന നദി ഏതാണ്
ടോൺസ് നദി
. ഭാരതീയ പ്രവാസി ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ജനുവരി 9
. നേഷണൽ ജുഡീഷ്യൽ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ
ഭോപ്പാൽ
. ഇന്ത്യയിൽ ആദ്യമായി അച്ചടിയന്ത്രം സ്ഥാപിച്ചത് എവിടെയായിരുന്നു
ഗോവ
. മാമാങ്കം എത്ര ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷമായിരുന്നു
28
. എത്ര വർഷത്തിൽ ഒരിക്കലാണ് മാമാങ്കം നടന്നിരുന്നത്
12
. പ്രസിദ്ധമായ മണിക്കിണർ ഏത് ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു
മാമാങ്കം
. കേരള സർക്കാർ ഓണത്തെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു
1961
. കേരള സാക്ഷരതാ മിഷന്റെ പുതിയ നാമം എന്താണ്
ലീപ് കേരള
. 2020 ഫോർമുല വൺ സ്‌പാനിഷ് ഗ്രാൻഡ് പ്രി ജേതാവ് ആര്
- ലൂയിസ് ഹാമിൽട്ടൺ
. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏത്
- നാഷണൽ ഡിജിറ്റൽ ഹെൽത് മിഷൻ
. കോവിഡ് ചികിത്സക്കായി ടാറ്റ ഗ്രൂപ് കേരളത്തിൽ നിർമിക്കുന്ന ആശുപത്രി നിലവിൽ വരുന്നത് ഏത് ജില്ലയിലാണ്
- കാസർഗോഡ്
. നദികളിലെയും സമുദ്രത്തിലെയും ഡോൾഫിനുകളെ സംരക്ഷിക്കാനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത്
- പ്രോജക്റ്റ് ഡോൾഫിൻ
. ഏഷ്യാറ്റിക് സിംഹങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത്
- പ്രോജക്റ്റ് ലയൺ
. 2020 ആഗസ്തിൽ നിലവിൽ വന്ന കേരള നിയമസഭയുടെ ടെലിവിഷൻ ചാനൽ ഏത്
- സഭ ടി വി
. ബി എസ് എഫിന്റെ പുതിയ ഡയറക്‌ടർ ജനറലായി ചുമതലയേറ്റത് ആര്
- രാകേഷ് അസ്താന
. 2019 ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ പോലീസ് സ്റ്റേഷൻ ഏത്
- മണ്ണുത്തി പോലീസ് സ്റ്റേഷൻ
. പോലീസ് ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായി സപ്തംബർ 1 പോലീസ് ദിനം ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്
- പശ്ചിമ ബംഗാൾ
. മേഘാലയയുടെ പുതിയ ഗവർണർ ആവുന്നത് ആര്
- സത്യപാൽ മാലിക്
. കൃത്രിമ മൂലകങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ്
ട്രാൻസ് യുറാനിക് മൂലകങ്ങൾ
. ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്
ഗ്ലൈസിൻ
. കാലാവസ്ഥ പഠനം നടത്തുന്നതിന് ബലൂണുകളിൽ നിറക്കുന്ന വാതകം ഏതാണ്
ഹീലിയം
. ലെൻസിന്റെ പവർ അളക്കുന്ന യുണിറ്റ് ഏതാണ്
ഡയോപ്റ്റർ
. പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് എത്രയാണ്
120 ഡിഗ്രി സെൽഷ്യസ്
. ഏഷ്യയിലെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്
വാഗമൺ
. കിഴക്കിന്റെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏത്
ഷില്ലോങ്
. തെക്കേ ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സ്ഥലം ഏത്
തഞ്ചാവൂർ
. ഫാൽക്കൺ കാപിറ്റൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ്
നാഗാലാൻഡ്
. കേരളത്തിലെ ആദ്യത്തെ ടൂറിസം പോലീസ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെ
മട്ടാഞ്ചേരി
. ഏറ്റവും വടക്കേയറ്റത്തെ തെക്കേ അമേരിക്കൻ രാജ്യം ഏതാണ്
കൊളംബിയ
. കൃഷ്ണരാജസാഗർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
കാവേരി നദി
. നാഗാർജ്ജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
കൃഷ്ണ നദി
. കേരളത്തിലെ ആദ്യ പക്ഷിസംരക്ഷണകേന്ദ്രം ഏതാണ്
തട്ടേക്കാട്
. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന പുഴ ഏതാണ്
ചീങ്കണ്ണി പുഴ
. 2020 ആഗസ്തിൽ പുതുതായി നിയമിതനായ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര്
- രാജീവ് കുമാർ
. 2020 ലെ ധ്യാൻചന്ദ് പുരസ്‌കാരം നേടിയ കായികതാരം ആര്
- ജിൻസി ഫിലിപ്പ്
. 2020 ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‍ബോൾ ജേതാക്കൾ ആര്
- ബയേൺ മ്യൂണിച്
. 2020 ലെ സ്വച്ഛ് സർവേക്ഷണ സർവേയിൽ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ഏത്
- ഇൻഡോർ
. 2020 ലെ അർജുന അവാർഡ് നേടിയ ക്രിക്കറ്റ് താരങ്ങൾ ആരൊക്കെ
- ഇഷാന്ത് ശർമ്മ ,ദീപ്തി ശർമ്മ
. ഒപ്പം എന്ന പേരിൽ കോവിഡ് ബോധവൽക്കരണം ആരംഭിക്കുന്ന ജില്ല ഏതാണ്
- പത്തനംതിട്ട
. 2020 ഫോർമുല വൺ സ്‌പാനിഷ് ഗ്രാൻഡ് പ്രി ജേതാവ് ആര്
- ലൂയിസ് ഹാമിൽട്ടൺ
. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി ഏത്
- നാഷണൽ ഡിജിറ്റൽ ഹെൽത് മിഷൻ
. കോവിഡ് ചികിത്സക്കായി ടാറ്റ ഗ്രൂപ് കേരളത്തിൽ നിർമിക്കുന്ന ആശുപത്രി നിലവിൽ വരുന്നത് ഏത് ജില്ലയിലാണ്
- കാസർഗോഡ്
. നദികളിലെയും സമുദ്രത്തിലെയും ഡോൾഫിനുകളെ സംരക്ഷിക്കാനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത്
- പ്രോജക്റ്റ് ഡോൾഫിൻ
.ഇന്ത്യൻ നേഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആരായിരുന്നു
ആനി ബസന്റ്
.വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം ഏതായിരുന്നു
നോർവേ
.ജ്ഞാനപീഠം പുരസ്‌കാരം നേടിയ ആദ്യ മലയാളി ആരായിരുന്നു
ജി ശങ്കരക്കുറുപ്പ്
.കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു
11
.രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ മലയാളസിനിമ ഏതായിരുന്നു
ചെമ്മീൻ
.ഏത് രാജ്യവുമായാണ് ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത്
ബംഗ്ലാദേശ്
.ഏത് രാജ്യവുമായാണ് ഇന്ത്യ ഏറ്റവും കുറവ് അതിർത്തി പങ്കിടുന്നത്
അഫ്ഗാനിസ്ഥാൻ
.ഇന്ത്യയും ചൈനയും തമ്മിലുള്ള ഔദ്യോഗിക അതിർത്തി രേഖയുടെ പേരെന്താണ്
മക്മോഹൻ ലൈൻ
.ഇന്ത്യയെയും പാകിസ്താനെയും വേർതിരിക്കുന്ന ഔദ്യോഗിക അതിർത്തി രേഖയുടെ പേരെന്താണ്
റാഡ്ക്ലിഫ് ലൈൻ
.പാകിസ്താനെയും അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖയുടെ പേരെന്താണ്
ഡുറാന്റ് ലൈൻ
.ബ്രിട്ടീഷ് ഭരണകാലത്തു , ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ഉയർത്തിയത് ആരായിരുന്നു
സ്വാമി ദയാനന്ദ സരസ്വതി
.ഝാൻസി റാണിയുടെ യഥാർത്ഥ നാമം എന്തായിരുന്നു
മണികർണിക
.1857 ൽ ഡൽഹിയിൽ ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവം നയിച്ചത് ആരായിരുന്നു
ബക്ത് ഖാൻ
.1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് എന്തായിരുന്നു
ശിപായി ലഹള
1857 ലെ വിപ്ലവത്തെത്തുടർന്നു ഡൽഹിയിൽ ചക്രവർത്തിയായി അവരോധിക്കപ്പെട്ടതു ആരെയായിരുന്നു
ബഹദൂർ ഷാ രണ്ടാമൻ
.മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതായിരുന്നു
ചെമ്പ്
.മനുഷ്യശരീരത്തിൽ ക്രമാതീതമായി ചെമ്പ് ലോഹം അടിഞ്ഞു കൂടിയാൽ ഉണ്ടാകുന്ന രോഗം ഏതാണ്
വിൽസൻസ് രോഗം
.രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ഏതാണ്
മഗ്നീഷ്യം
.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ്
പ്ലാറ്റിനം
.ക്വിക്ക് സിൽവർ എന്ന പേരിലറിയപ്പെടുന്ന ലോഹം ഏതാണ്
മെർക്കുറി
.മലയാളശൈലീ നിഘണ്ടു രചിച്ചത് ആരായിരുന്നു
ടി രാമലിംഗം പിള്ള
.ഇന്ത്യൻ ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
നന്ദലാൽ ബോസ്
.ചോളമണ്ഡലം കലാക്ഷേത്രം സ്ഥാപിച്ചത് ആരായിരുന്നു
കെ സി എസ് പണിക്കർ
.ബറോക് ചിത്രകലാരീതി ആരംഭിച്ചത് ഏത് രാജ്യത്തായിരുന്നു
ഇറ്റലി
.നിഴലുകളുടെയും വെളിച്ചത്തിന്റെയും രാജാവ് എന്നറിയപ്പെടുന്ന ചിത്രകാരൻ ആരാണ്
റംബ്രാൻറ്
.ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ഏതായിരുന്നു
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
.ഇന്ത്യയിലെ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന സ്ഥാപനം ഏതാണ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1935
.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ ആരായിരുന്നു
ഓസ്ബോൺ ആർക്കൽ സ്മിത്ത്
.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ ആരായിരുന്നു
സി ഡി ദേശ്‌മുഖ്
. കോവിഡിനെ നേരിടാൻ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താൻ പ്രമേയം പാസ്സാക്കിയ അന്താരാഷ്ട്ര സംഘടന- ഐക്യരാഷ്ട്ര സഭ
. കാസര്‍ഗോഡ് ചട്ടഞ്ചാലിൽ ടാറ്റ് ഗ്രൂപ്പ് നിർമ്മിച്ച കോവിഡ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്തത് ആര്- പിണറായി വിജയൻ
. റഷ്യയുടെ മൂന്നാം ഘട്ട കോവിഡ് വാക്സിൻ പരീക്ഷണം നടക്കുന്നത് ഏത് രാജ്യത്താണ്- ഇന്ത്യ
. അടുത്തിടെ ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം ലഭിച്ച കാലിക്കറ്റ് സർവ്വകലാശാലയുടെ പ്രൊജക്റ്റ്- കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആപ്ലിക്കേഷൻ പ്രോഗ്രാം
. സാമ്പത്തികമായും സാമൂഹികമായും സ്ത്രീകളെ മുന്നിൽ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടുകൂടി ആന്ധ്രാപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- YSR Aasara
. പ്രാഫഷണൽ കോഴ്സ് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സിന് സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി- സഫലം
. ആൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തത്- അനിൽ ജെയിൻ
. സൈനിക താവളങ്ങൾ പരസ്പരം ഉപയോഗിക്കുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായാണ് കരാറിൽ ഒപ്പ് വച്ചത്- ജപ്പാൻ
. അന്തരാഷ്ട്ര ഫുട്ബോളിൽ രാജ്യത്തിനായി നൂറ് ഗോൾ നേടിയ രണ്ടാമത്തെ താരം- ക്രിസ്റ്റ്യാനെ റൊണാൾഡോ
.. അടുത്തിടെ കർണ്ണാടകയിലെ ഏത് റെയിൽവേ സ്റ്റേഷൻ ആണ് സിദ്ധരുദു റെയിൽവേ സ്റ്റേഷൻ എന്നായി പുനർനാമകരണം ചെയ്തത്- ഹുബളളി
. ലിഗോ എന്ന പേരിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് സേവനം ആരംഭിച്ച ഇൻഷുറൻസ് കമ്പനി- ICICI
.. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കിസാൻ ട്രെയിൻ ആരംഭിച്ച സംസ്ഥാനം- ആന്ധ്രപ്രദേശ്
. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾക്കെതിരെ 'അസോൾ ചിനി' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ച രാജ്യം- ബംഗ്ലാദേശ്
. 2019- ലെ ഇന്ദിരാഗാന്ധി പീസ് പ്രൈസ് കരസ്ഥമാക്കിയത്- ഡേവിഡ് ആറ്റൻബറോ 1.ലോകത്തിലെ ആദ്യ കമ്പ്യുട്ടർ പ്രോഗ്രാമർ ആരായിരുന്നു
അഡ കിംഗ് ലവ് ലെസ്
.ലോകത്തിലെ ആദ്യത്തെ പോർട്ടബിൾ കമ്പ്യുട്ടർ ഏതായിരുന്നു
ഓസ്ബോൺ 1
.സൂപ്പർ കമ്പ്യുട്ടിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
സൈമൂർ ക്രേ
.ലോകത്തിലാദ്യമായി കംപ്യുട്ടർ ഗെയിം വികസിപ്പിച്ചത് ആരായിരുന്നു
സ്റ്റീവ് റസൽ
.കമ്പ്യുട്ടറിന്റെ മൗസ് കണ്ടുപിടിച്ചത് ആരായിരുന്നു
ഡഗ്ലസ് ഇംഗൽബെർട്ട്
.ഹൈഡ്രജൻ മൂലകം കണ്ടുപിടിച്ചത് ആരായിരുന്നു
ഹെൻറി കവൻഡിഷ്
.ഇന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ഏതായിരുന്നു
കോട്ടയം
.കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു
ജോസഫ് മുണ്ടശ്ശേരി
.ഇന്ത്യൻ ഭരണഘടനക്ക് അംഗീകാരം കിട്ടിയത് ഏത് ദിവസമായിരുന്നു
1949 നവംബർ 26
.ഡിവൈൻ കോമഡി എന്ന കൃതിയുടെ കർത്താവ് ആരാണ്
ഡാന്റെ
.കൊങ്കൺ റയിൽവേയുടെ നീളം എത്രയാണ്
760 കി മി
.കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് ഭൂഖണ്ഡത്തിലാണ്
ആഫ്രിക്ക
.ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി ഏതാണ്
ഡാന്യൂബ് നദി
.സൈലന്റ് വാലി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി ഏതാണ്
കുന്തിപ്പുഴ
.ആഫ്രിക്കയിലെ പുൽമേടുകൾ ഏത് പേരിലാണറിയപ്പെടുന്നത്
സവന്ന
Malayalam Current Affairs 17 September 2020
. 2020- ലെ ഷാംഗായ് കോർപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിന്റെ വേദി- ഇന്ത്യ
. World Intellectual Property Organization പ്രസിദ്ധീകരിച്ച 2020- ലെ റിപ്പോർട്ട് പ്രകാരം ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം- 48
. മലപ്പുറം ജില്ലയിൽ കുടുംബശ്രീ ജില്ലാ മിഷന്റെയും പൊന്നാനി പൊലീസ് സ്റ്റേഷന്റേയും നേതൃത്വത്തിൽ ആരംഭിച്ച ജെൻഡർ ഹെൽപ്പ് സെന്റർ- സ്നേഹിത
. ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വ്യക്തി- Hemant Khatri
. കോവിഡ് രോഗികൾക്ക് ഭക്ഷണവും അവശ്യ മരുന്നുകളും എത്തിക്കുന്നതിനായി ഇന്ത്യൻ റയിൽവേ വികസിപ്പിച്ച ട്രോളി- മെഡ് ബോട്ട്
. ‘The Big Thoughts of Little Luv” എന്ന പുസ്തകത്തിന്റെ രചയിതാവ്- കരൺ ജോഹർ
. Paytm First Games- ന്റെ പുതിയ Brand Ambassador- Sachin Tendulkar
. Amazon- ന്റെ Voice Assistant സംവിധാനമായ Alexa- യുടെ ഇന്ത്യയിലെ ആദ്യ Celebrity Voice ആയി തിരഞ്ഞെടുത്തത്- Amitabh Bachchan
. Advertising Standards Council of India (ASCI) പുതിയ ചെയർമാൻ- Subhash Kamath
. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി വീണ്ടും നിയമിതനായത്- Harivansh Narayan Singh
. ജൈവ പരുത്തി കർഷകർക്കായി SBI ആരംഭിച്ച വായ്പാ പദ്ധതി- SAFAL (Safe and Fast Agriculture Loan)
. 2020 സെപ്റ്റംബറിൽ Smart Ration Card Scheme ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
. 2020 സെപ്റ്റംബറിൽ സ്ത്രീകൾക്ക് പലിശരഹിത വായ്പകൾ ലഭ്യമാക്കുന്നതിന് ഗുജറാത്തിൽ ആരംഭിച്ച പദ്ധതി- Mukhyamantri Mahila Kalyan Yojana
. കേന്ദ്രസർക്കാരിന്റെ Department for Promotion of Industry and Internal Trade (DPIIT) യുടെ States on support to startup ecosystem 2019- ൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം- ഗുജറാത്ത്
. 2020 സെപ്റ്റംബറിൽ World Suicide Prevention ദിനത്തോടനുബന്ധിച്ച് Twitter India or cofle Search Prompt- There Is Help
. 2020 സെപ്റ്റംബറിൽ Zolfaghar 99 എന്ന സൈനികാ അഭ്യാസം നടത്തിയ രാജ്യം- Iran1.വേദങ്ങളിലേക്കു മടങ്ങൂ എന്ന് ആഹ്വനം ചെയ്തത് ആരായിരുന്നു
സ്വാമി ദയാനന്ദ സരസ്വതി
.മനുഷ്യചരിത്രത്തിലെ ആദ്യ സംസ്‌കാരം ഏതായിരുന്നു
സുമേറിയൻ സംസ്‌കാരം
.ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെട്ടിരുന്നത് ആരെയായിരുന്നു
ശ്രീരാമകൃഷ്ണ പരമഹംസർ
.സുമേറിയൻ സംസ്കാരത്തിലെ എഴുത്തുലിപി ഏതായിരുന്നു
ക്യൂനിഫോം
.ഏത് നദീതീരത്തായിരുന്നു സുമേറിയൻ സംസ്‌കാരം നിലനിന്നിരുന്നത്
യൂഫ്രട്ടീസ് - ടൈഗ്രിസ് നദി
കൂടംകുളം ആണവ റിയാക്റ്ററിൽ ഉപയോഗിക്കുന്ന ഇന്ധനം ഏതാണ്
– യുറേനിയം 235
തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്നത്
കൂടംകുളം ആണവനിലയത്തിൻറെ പ്രവർത്തനത്തിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യമാണ് റഷ്യ
ഈ ആണവനിലയത്തിനെതിരെ തമിഴ്‌നാട്ടിൽ പ്രക്ഷോഭം നടക്കുന്നുണ്ട് .ഇതിനു നേതൃത്വം നൽകുന്ന വ്യക്തിയാണ് എസ് പി ഉദയകുമാർ
കൂടംകുളം ആണവനിലയത്തിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത് ലൈറ്റ് വാട്ടർ ആണ്
ന്യുക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഈ ആണവനിലയത്തിൽ നിർമാണത്തിൽ പ്രധാന പങ്കു വഹിക്കുന്നത്.2002 മാർച്ച് മാസത്തിലാണ് ഇതിന്റെ നിർമാണം ആരംഭിച്ചത് . 1988 കാലയളവിൽ രാജീവ് ഗാന്ധിയുടെ കാലത്താണ് ഈ ആണവനിലയത്തിനു അന്നത്തെ സോവിയറ്റ് യൂണിയനുമായി ധാരണയായത് .
.ടോക്കിയോ ഓഹരിവിപണിയിലെ സൂചിക ഏത് പേരിലാണറിയപ്പെടുന്നത്
നിക്കേ
.ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ റോഡുകളുള്ളത്
മഹാരാഷ്ട്ര
.ഇന്ത്യയിലെ ആദ്യത്തെ ദേശീയപാത ഏതായിരുന്നു
ഗ്രാൻഡ് ട്രങ്ക് റോഡ്
.ലോകത്തിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ ഉള്ള രാജ്യം ഏതാണ്
അമേരിക്ക
.വിമാനത്താവളങ്ങൾക്കു കോഡ് നൽകുന്ന അന്താരാഷ്ട്ര ഏജൻസി ഏതാണ്
IATA (International Air Transport Association)
. 2020 സെപ്റ്റംബറിൽ നടന്ന G20 Environment Ministers Meeting- ന് ഇന്ത്യയെ പ്രതിനിധീകരിച്ചത്- പ്രകാശ് ജാവദേക്കർ (കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി)
. 10-ാമത് BRICS National Security Advisors Meeting- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്- അജിത് ദോവൽ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്)
. 2020 സെപ്റ്റംബറിൽ രാജിവച്ച കേന്ദ്ര മന്ത്രി- ഹർസിമ്രത് കൗർ ബാദൽ (കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി)
. വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരംഭിച്ച പദ്ധതി- ആശ്വാസ്
. 2020- ലെ World Water Monitoring Day (സെപ്റ്റംബർ 18)- ന്റെ പ്രമേയം- Solve Water
. 2020- ലെ World Bamboo Day (സെപ്റ്റംബർ 18)- ന്റെ പ്രമേയം- Bamboo Now
. 2020- ലെ Smart City Index 2020- ൽ ഇടം നേടിയ ഇന്ത്യൻ നഗരങ്ങൾ- ഹൈദരാബാദ് (85), ന്യൂഡൽഹി (86), മുംബൈ (93), ബംഗളുരു (95) (പട്ടികയിൽ ഒന്നാമതെത്തിയ നഗരം- സിംഗപ്പൂർ)
. പ്രഥമ India Happiness Report 2020- ൽ ഒന്നാമതെത്തിയ സംസ്ഥാനം- മിസോറാം (Overall വിഭാഗത്തിൽ) (തയ്യാറാക്കിയത്- Professor Rajesh K Pilania)
. 2020 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ആയുർവേദ ഭിഷഗ്വരൻ- പി. ആർ. കൃഷ്ണകുമാർ
. ദേശസുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് കാണിച്ച് അടുത്തിടെ അമേരിക്ക നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകൾ- വി ചാറ്റ്, ടിക് ടോക്
.ഇന്ത്യയിലെ ആദ്യ ഐ ടി സർവകലാശാല ഏതാണ്
ജെ പി യൂണിവേഴ്‌സിറ്റി ഓഫ് ഐ ടി
.ഏത് വർഷമായിരുന്നു കേരളത്തിൽ ടെക്‌നോപാർക് സ്ഥാപിതമായത്
1990
ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് ബാങ്കിങ് സേവനം ആരംഭിച്ച ബാങ്ക് ഏതായിരുന്നു
ICICI BANK
ലോകത്തിലെ ആദ്യത്തെ കംപ്യുട്ടർ ഭാഷ ഏതായിരുന്നു
ഫോർട്രാൻ
ടൈഡൽ പാർക് എന്നറിയപ്പെടുന്ന ഇന്ത്യയിലെ സോഫ്റ്റ്വെയർ പാർക് ഏതാണ്
ചെന്നൈ ഐ ടി പാർക്ക്
ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത് ഏത് വർഷമായിരുന്നു
1974
ലോക മിതവ്യയദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഒക്ടോബർ 30
.ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ദാദാഭായ് നവറോജി
പഞ്ചശീല ഉടമ്പടിയിൽ ജവഹർലാൽ നെഹ്രുവുമായി ഒപ്പു വെച്ച ചൈനീസ് പ്രധാനമന്ത്രി ആരായിരുന്നു
ചൗ എൻ ലായി
കേരള ഗവർണർ ആയതിനുശേഷം ഇന്ത്യൻ രാഷ്‌ട്രപതി ആയത് ആരായിരുന്നു
വി വി ഗിരി
2020 സെപ്റ്റംബറിൽ UNDP- യുടെ SDG Special Humanitarian Action Award- ന് അർഹനായ ബോളിവുഡ് താരം- Sonu Sood
2020 സെപ്റ്റംബറിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയ ഏഷ്യൻ രാജ്യം- ശ്രീലങ്ക
2020 സെപ്റ്റംബറിൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച് അന്തർദേശീയ മനുഷ്യാവകാശ സംഘടന- ആംനസ്റ്റി ഇന്റർനാഷണൽ
ട്രെയിൻ യാത്രയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് South Eastern Railway ആരംഭിച്ച പദ്ധതി- operation My Saheli
Bengal Peerless Housing- ന്റെ Brand Ambassador ആയി നിയമിതനായത്- സൗരവ് ഗാംഗുലി
2020 സെപ്റ്റംബറിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊറോണ ഫ്ളെയിംഗ് സ്കോഡുകൾ രൂപീകരിക്കുന്ന ജില്ല- എറണാകുളം
ഇന്ത്യയിലെ ആദ്യ Vulture Conservation & Breeding Centre നിലവിൽ വരുന്നത്- ഗോരഖ്പൂർ (ഉത്തർപ്രദേശ്)
ഇന്ത്യയിൽ Ganga avalokan museum നിലവിൽ വന്നത് -Chandi Ghat in Uttarakhand
2020 സെപ്റ്റംബറിൽ അന്തരിച്ച കാനഡയുടെ മുൻ പ്രധാനമന്ത്രി- John Turner
2020 സെപ്റ്റംബറിൽ അന്തരിച്ച കുവൈറ്റ് ഭരണാധികാരി- Sheikh Sabah al- Ahmad – al Jaber al sabah (ലോകത്ത് ഏറ്റവും കൂടുതൽ കാലം വിദേശ കാര്യമന്ത്രി ആയിരുന്ന വ്യക്തി)
ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്
ബ്രഹ്മപുത്ര നദി
.മ്യാന്മറിൽ നിന്നും ചൈന പാട്ടത്തിനെടുത്ത ദ്വീപ് ഏതാണ്
കൊക്കോ ദ്വീപ്
ഏഴു ദ്വീപുകളുടെ നാട് എന്നറിയപ്പെടുന്ന നഗരം ഏതാണ്
മുംബൈ
ഗാലപ്പഗോസ് ദ്വീപുകൾ ഏത് രാജ്യത്തിൻറെ അധീനതയിലാണ്
ഇക്വഡോർ
നർമദാ നദി ഉത്ഭവിക്കുന്നത് ഏത് മലനിരകളിൽ നിന്നാണ്
അമർഖണ്ഡക് മലകൾ
ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു
.മാർഗരറ്റ് താച്ചർ
ലോകത്തിലാദ്യമായി ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയായ വനിത ആരായിരുന്നു
സരിമാവോ ബന്ദരനായകെ(ശ്രീലങ്ക)
ഇന്ത്യയും പാകിസ്ഥാനും സിംല ഉടമ്പടി ഒപ്പുവെച്ചത് ഏത് വർഷമായിരുന്നു
1972
ഹാരപ്പൻ സംസ്കാരം കണ്ടെത്തിയത് ആരായിരുന്നു
ദയാറാം സാഹ്നി
ഇന്ത്യൻ പുരാവസ്തുശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
അലക്‌സാണ്ടർ കണ്ണിങ്ങ്ഹാം
ചലനനിയമം ആവിഷ്കരിച്ചത് ആരായിരുന്നു
ഐസക് ന്യൂട്ടൻ
സൂര്യപ്രകാശം 7 നിറങ്ങൾ ചേർന്നതാണെന്നു കണ്ടെത്തിയത് ആരായിരുന്നു
ഐസക് ന്യൂട്ടൻ
ന്യുക്ലിയർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
റുഥർഫോഡ്
ഡൈനാമോ കണ്ടുപിടിച്ചത് ആരായിരുന്നു
മൈക്കൽ ഫാരഡെ
റയിൽവേ എൻജിൻ കണ്ടുപിടിച്ചത് ആരായിരുന്നു
സ്റ്റീവൻസൺ
ഭാരത് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ സിനിമാ നടൻ ആരായിരുന്നു
സഞ്ജീവ് കുമാർ
.റിച്ചാർഡ് അറ്റൻബറോയുടെ ഗാന്ധി എന്ന സിനിമയിൽ ഗാന്ധിജിയുടെ വേഷം ചെയ്തത് ആരാണ്
ബെൻ കിങ്‌സ്‌ലി
മേക്കിങ് ഓഫ് മഹാത്മാ എന്ന സിനിമ സംവിധാനം ചെയ്‌തത് ആരായിരുന്നു
ശ്യാം ബെനഗൽ
ഏത് വർഷമാണ് ഓസ്കാർ പുരസ്‌കാരം ആരംഭിച്ചത്
1929
ഓസ്കാർ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ വ്യക്തി ആരായിരുന്നു
ഭാനു അത്തയ്യ
1.മാനവ വികസന റിപ്പോർട്ട് തയ്യാറാക്കുന്നത് ആരാണ്
UNDP
.മാനവ വികസന റിപ്പോർട്ടിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
മഖ്‌ബൂൽ ഹഖ്
.ലോക വികസനറിപ്പോർട്ട് തയ്യാറാക്കുന്ന സ്ഥാപനം ഏതാണ്
ലോക ബാങ്ക്
ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു
ഇന്ദിരാഗാന്ധി
കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് ഏത് ജില്ലയിലാണ്
ആലപ്പുഴ
റോബോട്ടിക്‌സ് എന്ന പദം ലോകത്തിനു സംഭാവന ചെയ്തത് ആരായിരുന്നു
ഐസക് അസിമോവ്
വ്യാവസായിക റോബോട്ടുകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
ജോസഫ് .എഫ് .ഇംഗൽബർഗർ
ഹോട്ട്മെയിൽ ഇമെയിൽ സർവീസ് സ്ഥാപിച്ചത് ആരായിരുന്നു
സബീർ ഭാട്ടിയ
കോംപാക്റ്റ് ഡിസ്‌ക് (CD) കണ്ടുപിടിച്ചത് ആരായിരുന്നു
ജെയിംസ് ടി റസൽ
ലോകത്തിലെ ആദ്യ പേഴ്‌സണൽ കമ്പ്യുട്ടർ ഏതായിരുന്നു
The Altair (1975)
Discovery of Heritage of Assam എന്ന പുസ്തകത്തിന്റെ രചയിതാവ്- Padampani Bora
2020 ഒക്ടോബറിൽ മഹാത്മഗാന്ധിയുടെ 151 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് അഹമ്മദാബാദ് സബർമതി സെൻട്രൽ ജയിലിൽ ആരംഭിച്ച റേഡിയോ സ്റ്റേഷൻ- Radio Prison
2020 ഒക്ടോബറിൽ നടന്ന 5-ാമത് International Online Shooting Championship- ൽ 10 m air rifle വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യാക്കാരൻ- Vishnu Shivraj Pandian
2020 ലെ ലോക അധ്യാപകദിനത്തിന്റെ (ഒക്ടോബർ 5) പ്രമേയം- Teachers : leading in crisis, reimaging the future
2020- ലെ World Habitat Day (ഒക്ടോബർ 5)- ന്റെ പ്രമേയം- Housing for All, A Better Urban Future
2020 ഒക്ടോബറിൽ ഗ്രാമപ്രദേശങ്ങളിലെ സർക്കാർ സേവനങ്ങൾ ഡിജിറ്റൽ ആക്കുന്നത് ലക്ഷ്യമിട്ട് Gram Darshan പദ്ധതി ആരംഭിച്ച സംസ്ഥാനം- ഹരിയാന
2020 ഒക്ടോബറിൽ ഗാന്ധിജിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് Punjab National Bank ഇന്ത്യയിൽ ആരംഭിച്ച Financial Inclusion & Literacy Initiative- Gram Sampark Abhiyan
ആവശ്യപ്പെടുന്നതിനനുസരിച്ച് എവിടെയും നിർത്തുന്നതിന് കെ.എസ്. ആർ. ടി. സി ആരംഭിച്ച അൺലിമിറ്റഡ് ഓർഡിനറി ബസ് സർവ്വീസ്- ജനത
കേരളത്തിലെ ആദ്യ തൊഴിൽജന്യ ശ്വാസകോശ രോഗ ഗവേഷണ കേന്ദ്രം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ
2020 ഒക്ടോബറിൽ ഇന്ത്യൻ മഹാസമുദ്രത്തിലെ കപ്പലുകളിലെ എണ്ണചോർച്ച കണ്ടെത്തുന്നതിന് ഇന്ത്യയുമായി സഹകരിച്ച് ഉപഗ്രഹം വിക്ഷേപിക്കാൻ തീരുമാനിച്ച് രാജ്യം- ഫ്രാൻസ്
.ഇന്ത്യയിൽ സതി സമ്പ്രദായം നിർത്തലാക്കിയത് ആരായിരുന്നു
വില്യം ബെന്റിക്ക് പ്രഭു
.ഇന്ത്യയിൽ തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ കേരളീയൻ ആരായിരുന്നു
ശ്രീനാരായണ ഗുരു
.ദേശീയ കായികദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ആഗസ്ത് 29
ചന്ദ്രനിൽ നിന്ന് നോക്കുമ്പോൾ ആകാശം ഏത് നിറത്തിലാണ് കാണപ്പെടുന്നത്
കറുപ്പ്
.കേരളത്തിൽ നിന്ന് ആദ്യമായി ജ്ഞാനപീഠപുരസ്കാരം നേടിയത് ആരായിരുന്നു
ജി ശങ്കരക്കുറുപ്പ്
ലോക തപാൽ ദിനമെന്ന്- ഒക്ടോബർ 9
(1874- ൽ സ്വിറ്റ്സർലൻഡിൽ ആരംഭിച്ച യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ വാർഷികം ആണ്)
പ്രകൃതിസംരക്ഷണത്തിനായി പുരസ്കാരം ഏർപ്പെടുത്തിയതാര്- ബ്രിട്ടീഷ് രാജകുമാരൻ വില്യം
ലോക കാഴ്ച ദിനമായാചരിക്കുന്നതെന്ന്- എല്ലാ വർഷവും ഒക്ടോബർ രണ്ടാമത്തെ വ്യാഴാഴ്ച.
കേരളത്തിൽ നിർമ്മാണം പൂർത്തീകരിച്ച 125 വർഷമായ ഡാം ഏത്- മുല്ലപ്പെരിയാർ
(ഈ ഡാം ഡി കമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന സംഘടന സേവ് കേരള ബ്രിഗേഡ്)
ബ്രിട്ടീഷ് രാജ്ഞിയുടെ മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ അവാർഡ് നേടിയ മലയാളി ആര്- ജേക്കബ് തണ്ടിൽ (ജൈവ ഭക്ഷ്യ ബ്രാൻഡ് ആയ കൊക്കാഫീനയുടെ സ്ഥാപകനാണ്)
ലോക മാനസികാരോഗ്യ ദിനം എന്ന്- ഒക്ടോബർ 10
2020- ലെ സമാധാന നോബേൽ പുരസ്കാരത്തിന് അർഹരായത്- വേൾഡ് ഫുഡ് പ്രോഗ്രാം (ആസ്ഥാനം- റോം, ഇറ്റലി)
അടുത്തിടെ ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ന്യൂ ജനറേഷൻ ആന്റി റേഡിയേഷൻ മിസൈൽ- രുദ്രം – 1
(ശത്രുരാജ്യങ്ങളുടെ റഡാറുകളും നിരീക്ഷണ സംവിധാനങ്ങളും തിരിച്ചറിഞ്ഞ് അതിവേഗം തകർക്കാൻ കഴിയും എന്നതാണ് സവിശേഷത)
ഷിപ്പിംഗ് മേഖലയിലെ പ്രഥമ പരിസ്ഥിതി സൗഹൃദ കമ്പനിയെന്ന ബഹുമതി അടുത്തിടെ നേടിയ കേന്ദ്ര പൊതുമേഖല സ്ഥാപനം- കൊച്ചിൻ ഷിപ്പ്യാർഡ്
2020- ലെ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ ആരംഭിച്ച ആത്മഹത്യ പ്രതിരോധ ക്യാമ്പയിൻ- ജീവരക്ഷ
വനങ്ങളുടെയും തടാകങ്ങളുടെയും നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ഫിൻലാൻഡ്
ഭൂമധ്യരേഖയും ഉത്തരായന രേഖയും കടന്നു പോകുന്ന രാജ്യം ഏതാണ്
ബ്രസീൽ
ഏഴു കുന്നുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ജോർദാൻ
ഏത് രാജ്യത്തിൻറെ പഴയ പേരായിരുന്നു ന്യു സ്‌പെയിൻ
മെക്‌സിക്കോ
മെസപ്പൊട്ടോമിയ എന്നത് ഏത് രാജ്യത്തിൻറെ പഴയ പേരാണ്
ഇറാഖ്
ബെൻസീൻ കണ്ടുപിടിച്ചത് ആരായിരുന്നു
മൈക്കൽ ഫാരഡെ
ലോകത്തിലെ ആദ്യത്തെ കൃത്രിമ മൂലകം ഏതാണ്
ടെക്‌നീഷ്യം
പി എച് സ്കെയിൽ കണ്ടുപിടിച്ചത് ആരായിരുന്നു
സോറൻസൺ
ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ലോഹം ഏതാണ്
സ്വർണം
മരങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന് പറയുന്ന പേരെന്താണ്
ഡെൻഡ്രോളജി
ഓസ്‌കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ സിനിമ ഏതായിരുന്നു
മദർ ഇന്ത്യ
ഡേവിഡ് എന്ന ശിൽപം രൂപകൽപ്പന ചെയ്തത് ആരായിരുന്നു
മൈക്കൽ ആഞ്ചലോ
പ്ളേഗ് രോഗം നിർമാർജനം ചെയ്തതിന്റെ ഓർമ്മക്കായി നിർമ്മിക്കപ്പെട്ട സ്‌മാരകം ഏതാണ്
ചാർമിനാർ
വിദ്യാഭ്യാസത്തെക്കുറിച്ചു പ്രതിപാദിക്കുന്ന വേദം ഏതാണ്
അഥർവ വേദം
ശിലാദിത്യൻ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു
ഹർഷവർധനൻ