യാത്ര തുടങ്ങുന്ന മലയാളികളുടെ പ്രിയപ്പെട്ട,ഏറ്റവും ആദ്യത്തെ ലക്ഷ്യങ്ങളിൽ ഒന്നാണ് ഊട്ടി.തീർത്തും ടൂറിസം സൗഹൃദമായ ഇടം.എന്നാൽ ഒറ്റയ്ക്ക് പോകുന്നവർ ഒരു ദിവസത്തെയോ രണ്ടു ദിവസത്തെയോ യാത്ര പ്ലാൻ ചെയ്ത് പോവുകയാണ് പതിവ്.എന്നാൽ ഇവരാകട്ടെ ഊട്ടിയിലെ കാണേണ്ട കാഴ്ചകൾ കാണുന്നുമില്ല.
എവിടന്നു തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്നറിയാത്തവർ ആണ് കൂടുതൽ ഊട്ടിയിൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർ 400km ഉള്ളിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ.ഊട്ടിയിൽ കാണാൻ ഉള്ള 28 സ്ഥലങ്ങളെ പറ്റിയാണ് മുകളിൽ പറഞ്ഞിട്ടുള്ളത്.
ഗൂഡല്ലൂർ-ൽ നിന്ന് തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത്. അതുകൊണ്ട് യാത്ര പോകുന്നവർക്ക് സമയ നഷ്ടമോ വഴി തെറ്റി പോകേണ്ട സാഹചര്യമോ ഒക്കെ ഒഴിവാക്കാം.സഞ്ചാരികൾ എന്ന ഇൻസ്റ്റാഗ്രാം പേജിനോട് കടപ്പാട്.
👉 (0km) Nilgiri railway 👇
👉(1km) Thread garden.
👉(1.4km) rose garden.
👉(1.9km) Stone house.
👉(1.5) Govt.Botanical garden.
👉(3km) govt. Museum.
👉(2km) Ooty lake.
👉(2.9km) Dear park.
👉(4.8) Gymkhana golf course.
👉(8.4km) kamaraj dam.
👉(9.5) kalhattywaterfalls.
👉(13.8km) toda temble
👉(6km) tea factory.
👉(4.6km) Dodabetta.
👉(16.6) ketti valley.
👉(26km) Emerald lake.
👉(5.6km) Avanche lake.
👉(32km) Upper bhavani reservior.
👉(65km) shootting point.
👉(2.8) Pykara waterfalls.
👉 (2.4Km) pykara lake.
👉(12.8) Mukuruthi national park.
👉(14.3) glenmorgan dam reservoir.
👉(16.7) needle rock view point.
👉(17.2) mudumali national park.
👉(81.6) catherine waterfalls.
👉(47.5km) Lambs rock.
ഊട്ടി അഥവാ ഉദഗമണ്ഡലം, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയും ആണ്. നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ് ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.
Best time :April to June and October to January.