- വാക്കും പഴംച്ചക്കും ഒരു പോലെ Vaakkum pazhamchakkum orupole!
- വാളെടുത്തവൻ വാളാൽ Valeduthavan vaalal!
- വിത്തിനു കുത്തു ഉണ്ടെങ്കിൽ ഇലയ്ക്ക് തുള നിശ്ചയം Vithinu kuthu undenkil ilaykku thula nishchayam!
- വിത്തുഗുണം പത്തുഗുണം Vithu gunam, pathu gunam!
- വിദ്യാധനം സർവ്വധനാൽ പ്രാധാന്യം Vidyadhanam sarva dhanal pradhanam!
- വിനാശകാലേ വിപരീത ബുദ്ധി Vinaasha kaale vipareetha budhi!
- വെളുക്കാൻ തേച്ചത് പാണ്ടായി Velukkaan thechathu paandaayi!
- വെള്ളത്തിൽ വരച്ച വര പോലെ Vellathil varacha vara pole!
- വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും Venamenkil chakka verilum kaykum!
- വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ ഇടരുത് Veliyil kidanna paambine eduthu tholil idaruthu!
- സൂക്ഷിച്ചാൽ ദുഖിക്കേണ്ട Sookshichaal dhukkikkenda!
- അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും Ariyaatha pilla choriyumbo ariyum
- ആനയെ പൊട്ടൻ കടിച്ചത് പോലെ Aaanaye pottan kadicha Poole
- കള്ളനെ നമ്പിയാലും കുള്ളൻ നമ്പരുത് Kallane nambiyaalum kullane nambaruth
- ചത്തപ്പെന്ത് മഹേസ്ര Chathappenth mahshara
- കയ്യിൽ നിന്ന് വിട്ട ആയുധവും വായിൽ നിന്ന് പോയ വാക്കും Kayyilninn vitta aayudhavum vaayil ninn vitta vaakkum orupole Thirichedukkan pattilla
- കോഴിക്ക് മുല വരുക Koozhikk mula varukka
- ചിക്കാൻ വൈകിയാൽ വാരാനും വൈകും Chikkkan vaikiyaal vaaraanum vaakkum
- വിതച്ചതേ കൊയ്യൂ Vithachathe koyyyu
- വെളുക്കാൻ തേച്ചത് പാണ്ടായി Velukkan thechath paandaayi
- അരി പത്തായത്തിൽ ഉണ്ടെങ്കിൽ ഏലി വയനാട്ടിൽ നിന്നും വരും Ari pathayathil undenkil eli wayanaatil ninnum varum
- മുളയിലേ നുള്ളണം Mulayile nullanam
- അധികമായാൽ അമൃതും വിഷം Adhikamaayaal amrthum visham
- കൊല്ലം കണ്ടവന് ഇല്ലം വേണ്ട Kollam kandavanu ellam veenda
- കള്ളന്റെ അടുത്ത താക്കോൽ കൊടുത്തപോലെ Kallante aduth thaaakkol kodutha pole
- പുത്തരിയിൽ കല്ല് കടിക്കുക Puthariyil kallu kadikkuka
- വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുത് Vakkeelinodum doctorodum kallam parayaruth
- ഈരും മോരും ഒത്തുവരിക Eerum moorum othu varika
- ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ Ooodunna pattikk oru muzham munne eriyuka
- ഉരുളയ്ക്ക് ഉപ്പേരി Urilakk upperi
- കടലിൽ കായം കലക്കിയപോലെ Kadalil kaaayam kalakkiyapole
- മൂട്ടയെ എടുത്ത് മെത്തയിൽ കിടത്തിയതുപോലെ Mootaye eduth methayil kidathiya pole
- കാക്കയ്ക്ക് വിശപ്പും പശുവിനു കടിയും മാറും Kaakkakk vishappum maarum pashuvinaanel choriyum maarum
- ഉടമയുടെ കണ്ണ് ഒന്നാന്തരം വളം
- കതിരിൽ വളം വെച്ചിട്ട് കാര്യമില്ല
- അടുത്തു നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്
- അടയ്ക്ക ആയാൽ മടിയിൽ വെക്കാം അടയ്ക്ക മരം ആയാലോ