മനുഷ്യാവകാശ കമ്മീഷൻ ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും , സ്വാതന്ത്യത്തിനും , സമത്വത്തിനും , അന്തസ്സിനും ഉള്ളതും മാനുഷികവുമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു . വിളിക്കാം . ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻനിർത്തി രൂ പംനൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ . 1993 ൽ നിലവിൽവന്ന മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധി കാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവ്വഹിക്കുകയാണ് കമ്മീഷന്റെ ചുമതല . ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ രൂപീകരണം നടത്തുന്നത് കേന്ദ്രഗവൺമെന്റാണ് . ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാ ശകമ്മീഷനും പ്രവർത്തിക്കുന്നുണ്ട് . ദേശീയ കമ്മീഷനിൽ ചെയർമാൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹി ച്ചിരുന്നയാൾ ആയിരിക്കണം . ചെയർമാന് പുറമെ മറ്റ് നാല് അംഗങ്ങൾകൂടെ കമ്മീഷനിൽ ഉൾപ്പെടുന്നു . കമ്മീഷന്റെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും മനുഷ്യാവകാശലംഘനം സംബന്ധിച്ചോ അത്തരം സംഭവം ഒഴിവാക്കു ന്നതിലെ ഉപേക്ഷ സംബന്ധിച്ചോ പ്രസ്തുത കൃത്യത്തിന് വിധേയനായ വ്യ ക്തിയോ വിഭാഗമോ നൽകുന്ന പരാതിയിന്മേലോ , അതുസംബന്ധമായി ലഭി ക്കുന്ന വിവരത്തിന്മേൽ നേരിട്ടോ അന്വേഷണം നടത്തുക . മനുഷ്യാവകാശലംഘനം സംബന്ധിച്ച കോടതി നടപടികളിൽ കക്ഷി ചേരുക .
- ജയിലുകൾ , സംരക്ഷണാലയങ്ങൾ , പുനരധിവാസകേന്ദ്രങ്ങൾ , ചികിത്സാ ലയങ്ങൾ മുതലായവ സന്ദർശിക്കുകയും പരിഷ്കരണ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും അവിടങ്ങളിലെ അന്തേവാസികളുടെ ക്ഷേമം ഉറപ്പാ ക്കുകയും ചെയ്യുക . ഭരണഘടനാപരവും നിയമപരവുമായ നിലവിലുള്ള മനുഷ്യാവകാശ പരി രക്ഷാസംവിധാനങ്ങളുടെ നിർവ്വഹണവും ഫലപ്രാപ്തിയും വിലയിരു ത്തി യുക്തമായ നിർദ്ദേശങ്ങൾ ലഭ്യമാക്കുക . മ മനുഷ്യാവകാശ ധ്വംസനങ്ങൾ , അതിക്രമങ്ങൾ , ഭീകരപ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച് നിരീക്ഷണം നടത്തി പരിഹാരങ്ങൾ നിർദ്ദേശി ക്കുക . 0 0 മനുഷ്യാവകാശം സംബന്ധിച്ച അന്തർദേശീയ കരാറുകൾ , പ്രഖ്യാ പനങ്ങൾ മുതലായവ വിശകലനം ചെയ്ത് പ്രായോഗിക നടപടികൾ നിർ ദ്ദേശിക്കുക . മനുഷ്യാവകാശം സംബന്ധിച്ച ഗവേഷണപാഠങ്ങൾ പ്രാത്സാഹിപ്പിക്കു കയും ഏറ്റെടുക്കുകയും ചെയ്യുക . ലത്ത് കമ്മീഷന്റെ നടപടിക്രമങ്ങൾക്ക് 1908 ലെ സിവിൽ നടപടി നിയമം അനു ശാസിക്കുന്നതും ഒരു സിവിൽ കോടതിക്കുള്ളതുമായ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും , കക്ഷികളെയും സാക്ഷികളെയും വിളിച്ചുവരുത്തുക , പതി തചൊല്ലി മൊഴിയെടുക്കുക , രേഖകൾ ആവശ്യപ്പെടുകയും പരിശോധിക്കു കയും ചെയ്യുക , നേരിട്ടോ പ്രതിനിധികൾ മുഖേനയോ തെളിവെടുക്കുക . ഇതരകോടതികളിൽനിന്നോ ഓഫീസുകളിൽനിന്നോ പൊതുരേഖകൾ ആവശ്യ പ്പെടുക എന്നിവ കമ്മീഷന്റെ അധികാരപരിധിയിൽ വരുന്നതാണ് .
സംസ്ഥാന കമ്മീഷൻ
ഹൈക്കോടതിയിൽ ചീഫ്ജസ്റ്റിസ് പദവി വഹിച്ചിരുന്നയാളായിരിക്കണം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ . കേരളത്തിലെ കമ്മീഷന് നിലവിൽ ചെയർമാനെക്കൂടാതെ രണ്ട് അംഗങ്ങൾകൂടെയുണ്ട് . അതു നാലു വരെയാകാം . ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അതേ അധികാരങ്ങൾ തന്നെയാണ് സംസ്ഥാന കമ്മീഷനുകൾക്കും ഉള്ളത് . മനുഷ്യാവകാശ ധ്വംസനങ്ങൾ നടക്കുമ്പോൾ അവയെ സംബന്ധിച്ചപരാതികൾക്ക് ഇരയായ വ്യക്തിക്കോ അയാൾക്കുവേണ്ടി മറ്റാർക്കെങ്കി| ലുമോ പരാതി സൗജന്യമായി നൽകാം . പരാതിക്ക് പ്രത്യക രൂപം നിഷ്കർ - ഷിക്കുന്നില്ല . പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശം ലംഘി ക്കപ്പെട്ടതായി കമ്മീഷന് ബോധ്യപ്പെട്ടാൽ നഷ്ടപരിഹാരം നൽകുന്നതിനായി കമ്മീഷന് ഭരണകൂടത്തോട് ശുപാർശചെയ്യാം . വിദ്യാഭ്യാസസ്ഥാപനങ്ങൾ , ആശുപ്രതികൾ , ജോലിസ്ഥലങ്ങൾ തുടങ്ങി . യവയിലൊക്കെ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ പരിശോധിച്ച് അന്വേ ഷണം നടത്താൻ കമ്മീഷന് അധികാരമുണ്ട് . മനുഷ്യാവകാശലംഘനക്കേസുകൾ പരിശോധിക്കാൻ പ്രത്യേക ജില്ലാ തല കോടതികൾ നിയുക്തമാക്കാൻ സംസ്ഥാന സർക്കാരിന് ഈ നിയമം അധികാരം നൽകുന്നു .