മലയാളികൾ വായിച്ചിരിക്കേണ്ട 15 പുസ്തകങ്ങൾ:
1.ഖസാക്കിന്റെ ഇതിഹാസം
-ഓ.വി.വിജയൻ
2.ആടു ജീവിതം
-ബെന്യാമിൻ
3.രണ്ടാമൂഴം
-എം.ടി വാസുദേവൻ നായർ
4.ഒരു ദേശത്തിന്റെ കഥ
-എസ്.കെ പൊറ്റക്കാട്
5.ചെമ്മീൻ
-തകഴി ശിവശങ്കരപിള്ള
6.ബാല്യകാലസഖി
-ബഷീർ
7.മയ്യഴിപ്പുഴയുടെ തീരങ്ങൾ
-എം.മുകുന്ദൻ
8.നാലുകെട്ട്
-എം.ടി വാസുദേവൻ നായർ
9.ഒരു സങ്കീർത്തനം പോലെ
-പെരുമ്പടവം ശ്രീധരൻ
10.എന്റെ കഥ
-മാധവിക്കുട്ടി
11.ആരാച്ചാർ
-കെ.ആർ മീര
12.മഞ്ഞ്
എം.ടി വാസുദേവൻ നായർ
13.ഇന്ദുലേഖ
-ഒ.ചന്തുമേനോൻ
14.പാത്തുമ്മയുടെ ആട്
-ബഷീർ
15.അഗ്നിസാക്ഷി -ലളിതാംബികഅന്തർജനം