സര്‍വ്വേ നം ഉപയോഗിച്ച് വസ്തു ഉടമയുടെ വിലാസം കണ്ടുപിടിക്കുന്ന വിധം How to find the address of the property owner using the survey number

How to find the address of the property owner using the survey number

 സര്‍വ്വേ / റീസര്‍വ്വേ നം അറിയാമെങ്കില്‍ ഏതൊരു വസ്തു ഉടമയുടെ പേരും വിലാസവും തണ്ടപ്പേരും മറ്റ് വിശദാംശങ്ങളും  കണ്ടു പിടിക്കാം; ചെയ്യേണ്ടത് ഇതാണ്.

  • ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
 https://www.revenue.kerala.gov.in/

How to find the address of the property owner using the survey number

  • അതില്‍ മുകളില്‍ ഇടത് വശത്തായി കാണുന്ന Information Zone എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക; അപ്പോള്‍ ലഭിക്കുന്ന മെനുവില്‍ നിന്നും Verify Land Details തിരഞ്ഞെടുക്കുക.
How to find the address of the property owner using the survey number

  • അടുത്ത പേജില്‍ നിന്നും "Tax Dues / Ownership" എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് അറിയേണ്ട വസ്തുവിന്റെ വില്ലേജ്, ബ്ലോക്ക്‌, സര്‍വ്വേ / റീസര്‍വ്വേ നം എന്നിവ കൊടുത്താല്‍ ഉടമയുടെ വിശദാംശങ്ങളും വസ്തുവിന്റെ അളവ് എന്നിവയെല്ലാം ലഭിക്കും.

    How to find the address of the property owner using the survey number
  • തണ്ടപ്പേര്‍ നമ്പര്‍ ഉപയോഗിച്ച് തിരയാനുള്ള ഓപ്ഷനും സൈറ്റില്‍ ലഭ്യമാണ്.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.