ഇന്ത്യയുടെ മാഞ്ചസ്റ്റർ : അഹമ്മദാബാദ്
പ്രധാനമന്ത്രിമാരുടെ നഗരം : അലാഹബാദ്
സുവർണ്ണ നഗരം : അമൃതസർ
ഇന്ത്യയുടെ സിലിക്കൻ വാലി ; ബാംഗ്ലൂർ
സൗത്ത് ഇന്ത്യയുടെ മാഞ്ചസ്റ്റർ : കോയമ്പത്തൂർ
ഇന്ത്യയുടെ സ്കോട്ട്ലൻഡ് : കൂർഗ്
കൽക്കരിയുടെ തലസ്ഥാനം : ധൻബാദ്
കശുവണ്ടിയുടെ തലസ്ഥാനം : കൊല്ലം
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം : മുംബൈ
വൈനിന്റെ തലസ്ഥാനം : നാസിക്
ഇന്ത്യയുടെ ആത്മീയ തലസ്ഥാനം : വാരാണസി
ആയിരം മലകളുടെ നാട് : റുവാണ്ട
ആയിരം തടാകങ്ങളുടെ നാട് : ഫിൻലാന്റ്
ഫിൻലാന്റ് |
ആയിരം ദ്വീപുകളുടെ നാട് : ഇന്റോനേഷ്യ
ആയിരം മിനാരങ്ങളുടെ നഗരം: കെയ്റോ
ആയിരം കിണറുകളുടെ നഗരം: ചമ്പാരൻ
ആയിരം ആനകളുടെ നാട്: ലാവോസ്
ആയിരം തൂണുകളുടെ കൊട്ടാരം: അലൈ ദർവാസ
ആയിരം ആവശ്യമുള്ള മരം എന്നറിയുന്നത്: തെങ്ങ്
ആയിരം തെങ്ങ്: കേരളത്തിലെ കണ്ടൽ ഗവേഷണ കേന്ദ്രം