KERALA PSC CURRENT AFFAIRS AND GENERAL KNOWLEDGE 2021
psc questions answers KERALA PSC CURRENT AFFAIRS AND GENERAL KNOWLEDGE 2020
1. എത്ര മലയാളികൾ ഇന്ത്യയുടെ രാഷ്ട്രപതിയായിട്ടുണ്ട്?
2. കേരളം എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്?
3. എത്ര ട്ടീസ്പൂൺ കൂടുന്നതാണ് ഒരുടേബ്ൾ സ്പൂൺ?
4. വേദഗ്രന്ഥങ്ങൾ എത്രയാണുളളത്?
5. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചിട്ടുണ്ട്?
6. ഇന്ത്യയേക്കാൾ വിസ്തീർണ്ണം കൂടിയ രാജ്യങ്ങൾ എത്ര?
7. ലത്തിൻറെ പി.എച്ച്.മൂല്യം എത്ര?
8. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ട്?9. കേരളത്തിലെ എത്ര ജില്ലകൾക്ക് കടൽതീരമുണ്ട്?
10. ഒരു സെൻറീമീറ്റർ എത്ര മില്ലീമീറ്ററാണ്?
11. ഒരുഫുട്ബോൾ ട്ടീമിലെ അംഗങ്ങളുടെ എണ്ണം എത്ര.?
12. ഒരു അടി എത്രഇഞ്ചാണ്?
13. എത്രാമത് കേരളനിയമസഭയാണ് നിലവിലുളളത്?
14 .കേരളത്തിലെ ജില്ലാപഞ്ചായത്തുകളുടെ എണ്ണം എത്ര?
15. വാഹനങ്ങൾക്ക് ഒറ്റതവണ നികുതി അടക്കുന്നത് എത്ര വർഷത്തേക്ക്?
16. ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകളാണ് ഉളളത്?
17. ഇന്ത്യൻ കറൻസികളിൽ ആകെ എത്ര ഭാഷകളിൽ മൂല്യം എഴുതിയിട്ടുണ്ട്?
18. മഹാഭാരതത്തിന് എത്ര പർവ്വങ്ങളുണ്ട്?
19. എത്രാമത് കോമൺ വെൽത്ത് ഗെയിംസാണ് 2010-ൽ ഇന്ത്യയിൽ നടന്നത്?
20. റ്റ്വൻറിറ്റ്വൻറി ക്രിക്കറ്റിൽ എത്ര ഓവറുകളാണ് ഉളളത്?
21. മഹാത്മാഗാന്ധി എത്ര വർഷം ദക്ഷിണാഫ്രിക്കയിൽ ചിലവഴിച്ചു?
22. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലിപ്പത്തിൻറെ കാര്യത്തിൽ കേരളത്തിൻറെ സ്ഥാനമെത്ര?
23. മനുഷ്യനിൽ എത്ര ജോഡി ക്രോമസോമുകളുണ്ട്?
24. ദേശീയ പതാകയിലുളള ചക്രത്തിൽ എത്ര അരക്കാലുകളുണ്ട്?
25. എം.എൽ.എ
ആകാൻ എത്ര വയസ്സ് തികഞ്ഞിരിക്കണം?
ചിന്തിച്ചു വിഷമിക്കേണ്ട
ചോദ്യ നമ്പർ തന്നേയാണ് ഉത്തരങ്ങൾ.