Serious About Your Student Loan? Avoid These Mistakes

What happens if I am not able to pay my education loan? Can education loan be Cancelled? Can I go to jail for not paying education loan in India? How

നിങ്ങൾ വിദ്യാഭ്യാസ വായ്‌പ്പ എടുത്തിട്ടുണ്ടോ..?

അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന മറ്റാരെങ്കിലും..?

സാമ്പത്തിക പ്രതിസന്ധികളിൽ പെട്ട് അടക്കാൻ കഴിയാതെ ഇരിപ്പാണോ..




എങ്കിൽ ഈ കാര്യം നിങ്ങളോടാണ്..


കോവിടിന്റെ പല പല മുഖങ്ങൾ വരുന്നതിനാൽ കോഴ്‌സുകൾ പൂർത്തിയാക്കുവാൻ ഇനിയും സമയമെടുക്കും.

ഇനി കോഴ്‌സുകൾ പൂർത്തിയായാലും ജോലി ലഭിക്കാനും സമയം പിടിക്കും...അപ്പോൾ വായ്‌പ്പാ തിരിച്ചടവ്..?


നിങ്ങൾ വായ്പ്പ തന്ന ബാങ്കുമായി ബന്ധപ്പെടുക.സാധാരണ  5 - 7 വര്ഷം വരെയൊക്കെയാണ് വായ്‌പ്പാ തിരിച്ചടവിനായി ബാങ്ക് നമ്മളോട് പറഞ്ഞിട്ടുണ്ടാവുക...


ആ കാലാവധി നീട്ടി വാങ്ങുക.കൂടിയ കാലയളവിലേക്ക് പോകുന്നത് ഇ എം ഐ തുക കുറയ്ക്കും.നമുക്കാണെങ്കിൽ ജോലി ലഭിക്കുന്നത് വരെ പിടിച്ചു നിൽക്കാനുമാകും.


പാർട്ടൈം  ജോലികൾ ചെയ്യാൻ തയ്യാറാവുക.


ലോൺ സംബന്ധിച്ചുള്ള കൃത്യമായ ധാരണ ഉള്ളിൽ ഉണ്ടാകണം. ചെറിയ വരുമാനം ആണെങ്കിൽ പോലും ഒഴിവു വേളകളിൽ ജോലി ചെയ്യുന്നത് വായ്‌പ്പാ തിരിച്ചടവിൽ ഏറെ സഹായകരമാകും.


വിദ്യാഭ്യാസ വായ്പ്പയുടെ തിരിച്ചടവ് ആരംഭിച്ചു കഴിഞ്ഞാൽ അതിനു ഏറെ പ്രാധാന്യം നൽകേണ്ടി വരും.സ്വാഭാവികമായും അനാവശ്യ ചിലവുകൾ നിയന്ത്രിക്കണം.ഭക്ഷണം,വസ്ത്രം,പാർപ്പിടം മുതലായ കാര്യങ്ങളിലെ ആഗ്രഹങ്ങളെ, ആവശ്യം അനാവശ്യം എന്ന് തരം  തിരിക്കുക. 


ആവശ്യമെങ്കിൽ മാത്രം പണം ചിലവഴിക്കുക.


എല്ലാത്തിനേക്കാൾ പ്രധാനം തിരഞ്ഞെടുക്കുന്ന കോഴ്‌സുകൾ ആണ്.വലിയ ശമ്പളം എന്നതിനേക്കാളേറെ സ്വന്തം ആഗ്രഹങ്ങൾക്കും താല്പര്യത്തിനും പ്രാധാന്യം കൊടുക്കുക.ഭാവിയിലും സാദ്ധ്യതകൾ ഉള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കുക.


വിദ്യാഭ്യാസ വായ്പ എന്നത് നിങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു സാമ്പത്തിക സഹായമാണ്. എന്നാൽ ഈ വായ്പ തിരിച്ചടയ്ക്കാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.

  • ക്രെഡിറ്റ് സ്കോർ ഇടിഞ്ഞുപോകൽ: വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാത്തത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ഗുരുതരമായി ബാധിക്കും. ഇത് ഭാവിയിൽ വായ്പകൾ ലഭിക്കുന്നതിനെ ബുദ്ധിമുട്ടാക്കും.
  • നിയമ നടപടി: വായ്പ തിരിച്ചടയ്ക്കാത്തത് നിയമ നടപടികൾക്ക് ഇടയാക്കും. ബാങ്ക് നിങ്ങളുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കാം.
  • സാമ്പത്തിക ബുദ്ധിമുട്ടുകൾ: വായ്പ തിരിച്ചടയ്ക്കാത്തത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാക്കും. മറ്റ് ചെലവുകൾക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
  • മാനസിക സമ്മർദ്ദം: വായ്പ തിരിച്ചടയ്ക്കാനുള്ള സമ്മർദ്ദം നിങ്ങളുടെ മാനസിക ആരോഗ്യത്തെ ബാധിക്കാം.

എന്ത് ചെയ്യണം?

  • സമയബന്ധിതമായ പേയ്മെന്റ്: വായ്പ തിരിച്ചടയ്ക്കുന്നതിൽ സമയബന്ധിതമായിരിക്കുക.
  • ബുദ്ധിമുട്ടുകൾ പങ്കുവെക്കുക: വായ്പ തിരിച്ചടയ്ക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ബാങ്കുമായി സംസാരിക്കുക. അവർക്ക് പുനർനിർമ്മാണ പദ്ധതികൾ വാഗ്ദാനം ചെയ്യാം.
  • സാമ്പത്തിക ആസൂത്രണം: ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കി പിന്തുടരുക.
  • ധനകാര്യ ഉപദേശം തേടുക: ഒരു ധനകാര്യ വിദഗ്ധന്റെ സഹായം തേടുക.

വിദ്യാഭ്യാസ വായ്പ ഒരു അവസരമാണ്, അത് ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തുക. സമയബന്ധിതമായ തിരിച്ചടയ്ക്കൽ നിങ്ങളുടെ ഭാവിക്ക് നിർണായകമാണ്.



What happens if I am not able to pay my education loan?
Can education loan be Cancelled?
Can I go to jail for not paying education loan in India?
How can I escape my education loan?

Education loan default: Understand the consequences of not repaying your student loan. Learn about legal actions, credit score impact, and potential recovery methods. Find out how to avoid default and manage your loan effectively.

Keywords: education loan default, loan repayment, credit score, legal action, debt recovery, student loan, financial consequences.



Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.