ചന്ദ്രനിലിരുന്നും ചിലപ്പോൾ ഒരു മലയാളി ഇത് വായിക്കുന്നുണ്ടാകും..കോവിഡ് താണ്ടവമാടിയ 2020 മേയ് മാസം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിൽ പഠിച്ചിരുന്ന 3 സുഹൃത്തുക്കൾ ആരംഭിച്ച വെബ്സൈറ്റ് ആണ് അ ഡോട് കോം. കീശ എന്ന പേരിലായിരുന്നു തുടക്കം. പലപ്പോഴായി ലഭിച്ച പോക്കറ്റ് മണികൾ കൂട്ടിവച്ചും സ്വയം കോഡിങ് പഠിച്ചെടുത്തും അവർ രൂപപ്പെടുത്തിയതാണ് ഈ പ്ലാറ്റ്ഫോം.
ബിസിനസ് പോർട്ടൽ എന്ന ലക്ഷ്യത്തിലാണ് ആരംഭിച്ചത്. അതുകൊണ്ടാണ് ‘കീശ’ എന്ന പേര് ആദ്യ ഡൊമൈനായി തിരഞ്ഞെടുത്തത്. പിന്നീട് കൂടുതൽ ആളുകൾ വിവിധ വിഷയങ്ങളിൽ ഇതിലേക്ക് ഉള്ളടക്കം സംഭാവന ചെയ്തതോടെ കീശ എന്ന പേരിൽ നിന്ന് ഞങ്ങൾ ‘അ’ എന്നതിലേക്ക് മാറി.
മലയാളത്തിൽ പരമാവധി ഉള്ളടക്കം കുട്ടികൾക്കും വായനക്കാർക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ലോകമെങ്ങുമുള്ള മലയാളി സുഹൃത്തുക്കൾക്കായാണ് പ്രവർത്തനം.
സ്നേഹത്തോടെ മാനസ, ശ്യാം, ആകാശ്.......
Manasa Sreedhar
Copywriter | Writer | Dreamer
Aakash
Journalist | Writer
Syam Mohan
automobile journalist| Writer
"Perhaps, sitting on the moon, a Malayali might be reading this…
In May 2020, after the tumult of the COVID-19 pandemic, three friends who were studying at Calicut University embarked on a website project. It all began under the name Keisha. Pooling together the pocket money they occasionally received and self-teaching coding, they created this platform.
The website was initially conceived as a business portal, which is why the name Keisha was chosen as the first domain. As more people contributed content on a variety of topics, the platform evolved and the name was eventually changed from Keisha to A.
Our goal is to provide as much content as possible in Malayalam, making it accessible to both children and readers. The platform is designed with the intention of reaching Malayalis all over the world."